Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരുത്തൻ നശിക്കണമെന്നു വിചാരിച്ചാൽ അവൻ നശിക്കും,മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ല, ടിനിയുടെ വാക്കുകൾക്ക് വിമർശനവുമായി ധ്യാൻ

മലയാള സിനിമ മേഖലയിലെ ഇപ്പോൾ രൂക്ഷമായ ഒരു പ്രശ്നം തന്നെയാണ് ലഹരി മരുന്നിന്റെ ഉപയോഗം, കഴിഞ്ഞ ദിവസം ഇതിന്റെ ഉപയോഗം കാരണം തന്റെ മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ ബുദ്ധിമുട്ടു ഉണ്ടെന്നു നടൻ ടിനി ടോം പറഞ്ഞിരുന്നു, എന്നാൽ ടിനിയുടെ ഈ പ്രസ്താവനക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

ധ്യാൻ പറയുന്നതിങ്ങനെ, ആരും ലഹരി മരുന്നുകൾ ആരുയടെയും വായിൽ തള്ളി കയറ്റി വെക്കുകയല്ലല്ലോ , അതവൻ തന്നെയല്ലേ ഉപയോഗിക്കുന്നത്, ഒരുത്തൻ നശിക്കണമെന്നു വിചാരിച്ചാൽ അവൻ നശിക്കും, അല്ലാതെ ആരും നീ നശിക്കു എന്ന് പറഞ്ഞു വായിൽ ലഹരി മരുന്ന് തള്ളിക്കയറ്റുന്നില്ലല്ലോ, അത് മകനെ ബോധ്യപ്പെടുത്തുക, അതൊരു മോശ൦ പ്രവൃത്തിയാണെങ്കിൽ മകൻ അതുപയോഗിക്കില്ല ധ്യാൻ പറഞ്ഞു.

സിനിമ സെറ്റുകളിൽ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെങ്കിൽ അത് തീർച്ചയായും ഇല്ലാതാക്കണം. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമകളിലെ അച്ചടക്കം നടൻമാർ പാലിക്കാതെ വരുമ്പോൾ ആണ് പ്രൊഡ്യൂസറുമാർ പരാതിയുമായി മുൻപോട്ട് പോകുന്നത്. അതുൾകൊണ്ട് ശ്രീനാഥ് ഭാസിയും, ഷെയ്‌നും എനീയും മുനോട്ടു പോകുമെന്ന് ആണ് പ്രതീക്ഷ, ധ്യാൻ പറയുന്നു

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നിര്മാതാക്കളുടെ തീരുമാനം കടുത്തതോടെ ഇപ്പോൾ ‘അമ്മ അസോസിയേഷനിൽ അംഗത്വം എടുക്കാൻ യുവ താരങ്ങളുടെ വലിയ തിരക്ക് ആണ് ഇപ്പോൾ നടക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വം ഉള്ളവരുമായി മാത്രമേ ഇനിയും എഗ്രിമെന്റ് സൈൻ ചെയ്‌യൂ...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരനായ നടൻ ധ്യാൻ ശ്രീനിവാസന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, ഇപ്പോൾ അതുപോലൊരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ സിനിമകൾ എല്ലാം പരാചയപ്പെടാനും പിന്നൊരു ജോത്സ്യപ്രവചനത്തെ...

സിനിമ വാർത്തകൾ

മലയളത്തിൽ മികച്ച തിരകഥകൃത്തു ആയിരുന്നു എസ് എൻ സ്വാമി, എന്നാൽ ഇനിയും സ്വാമി തിരക്കഥകൃത്തു മാത്രമല്ല സംവിധായകനും കൂടിയാകുകയാണ് അത് തന്റെ 72 മത്ത് വയസിൽ. സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം...

സിനിമ വാർത്തകൾ

ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്. താൻ ഏതു അഭിമുഖങ്ങളിലും, അച്ഛൻ ശ്രീനിവാസനെയും, ചേട്ടൻ വിനീത് ശ്രീനിവാസനെയും പറ്റി പറയാറുണ്ട്, ഇപ്പോൾ തന്റെ അമ്മ തന്നോട് പറഞ്ഞിരിക്കുന്നത്...

Advertisement