Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എന്നെ ഒരു വിലയും അവൾക്കില്ല, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവൻ ഞാൻ ആണെന്നുള്ള ഭാവം, ഭാര്യയെയും, മകളെയും കുറിച്ച് ധ്യാൻ

മലയാള സിനിമയിൽ എന്തും വെട്ടുതുറന്നു പറയാറുള്ള നടൻ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ തന്റെ ഭാര്യയെയും, മകളെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, സിനിമ തിരക്കുകൾക്കിടയിലും താൻ തന്റെ കുടുംബം ബാലൻസ് ചെയ്യ്തു പോകാറുണ്ട് ധ്യാൻ പറയുന്നു, തന്റെ എല്ലാ കാര്യത്തിലും സപ്പോര്ട്ടആയി നില്കുന്നത് ഭാര്യ അർപ്പിതയാണ് ധ്യാൻ പറയുന്നു.

എനിക്ക് അവളെ ഇഷ്ട്ടം ആണ് അതുപോലെ അവൾക്കും , വിവാഹം കഴിഞ്ഞാൽ എല്ലാവരും പറയു൦ അണ്ടർസ്റ്റാന്ഡിങ് വേണമെന്ന്, എന്നാൽ ഞാൻ പറയുന്നു ഇഷ്ട്ടം മാത്രം മതിയെന്ന്, ആ ഇഷ്ട്ടം ഞങ്ങൾക്ക് ഉണ്ട് ധ്യാൻ പറയുന്നു. അവളെ പല കാര്യങ്ങളിലും ആസ്യയിക്കാറുണ്ട്, അതുകൊണ്ടു എനിക്ക് അവൾ നല്ലൊരു സുഹൃത്തു ആണ്, അവൾ ഇല്ലാതെ പറ്റില്ല, ധ്യാൻ പറയുന്നു.

മകളെ കുറിച്ച് നടൻ പറയുന്നത് അവൾ വലിയ പ്രശ്നക്കാരിയാണ്, എന്നെ ഒരുവിലയും അവൾക്കില്ല, എന്റെ അതെ സ്വഭാവം ആണ് അവൾക്ക്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവൻ ഞാൻ ആണെന്നുള്ള ഭാവം ആണ് അവൾക്ക്. പോയി കൈ കഴ കൂ,ചപ്പൽ ഊരി ഇടൂ എന്നൊക്കെ ആണ് അവൾ എന്നോട് പറയുന്നത്, മൂന്ന് വയസുള്ളപ്പോൾ ഇങ്ങനെ, അപ്പോൾ ഭാവിയിൽ എന്തായിരിക്കും, വലിയ കലിപ്പത്തി ആണ് മോൾ ധ്യാൻ പറയുന്നു.എന്നെ വലിയ ഇഷ്ട്ടം ആണ് അടുത്തിടക്ക് അവൾ എന്നോട് പറഞ്ഞു എന്റെ വയർ കൂടുതൽ ആകുന്നു എന്ന് അത്രമാത്രം മകളും എന്നെ കെയർ ചെയ്യുന്നുണ്ട് ധ്യാൻ പറയുന്നു.

You May Also Like

Advertisement