അഭിമുഖ്ങ്ങളിൽ എന്നും ശ്രെദ്ധ  നേടാറുള്ള നടൻ ആണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ തന്റെ അച്ഛൻ ശ്രീനിവാസൻ അഭിമുഖങ്ങൾ കാണാറുണ്ടെന്നും, അതുകൊണ്ടു അച്ഛനെ നല്ല മാറ്റം ഉണ്ടെന്നും ധ്യാൻ പറയുകയാണ്, ധ്യാൻ ഈ പറഞ്ഞ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും. മുൻപ് അച്ഛൻ എന്റെ അഭിമുഖങ്ങൾ ഒന്നും അങ്ങനെ കാണാറില്ലായിരുന്നു, എന്നാൽ ഇന്ന് അച്ഛൻ എന്റെ അഭിമുഖങ്ങൾ കാണുന്നത് ഒരു കാർട്ടൂൺ കാണുന്നതുപോലെയാണ് ധ്യാൻ പറയുന്നു,

വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് ധ്യാൻ ഈ കാര്യം വെളിപ്പെടുത്തിയത്, തന്റെ അഭിമുഖങ്ങൾ അച്ഛൻ കാണാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ആണ് ധ്യാൻ ഇങ്ങനൊരു മറുപടി നൽകിയത്, ഇപ്പോൾ അച്ഛന് വളരെ മാറ്റം ഉണ്ട് ഇത് അമ്മ ആണ് തന്നോട് പറഞ്ഞത്.

എന്തായലും അച്ഛന്റെ നിലപാടിൽ വലിയ മാറ്റം ആണ് ഉള്ളത്, ഇപ്പോൾ അച്ഛൻ തന്റെ അഭിമുഖങ്ങൾ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ കാർട്ടൂൺ കാണുന്ന രീതിയിൽ ആണ്, ഇപ്പോൾ എന്റെ കാര്യത്തിൽ അച്ഛൻ വളരെ ഹാപ്പി ആണ്, ഇപ്പോൾ ചിരിക്കുകയും ,ആസ്വദിക്കുകയും ചെയ്യാറുണ്ട് എന്നാണ് ‘അമ്മ പറയുന്നത് ,ഇപ്പോൾ അച്ചനും ഹാപ്പി ആണ് ഞാനും ഹാപ്പി ആണ് ധ്യാൻ പറയുന്നു.