Connect with us

Film News

നടിയോടുള്ള തന്റെ പ്രണയ രഹസ്യം തുറന്നു പറഞ്ഞു ധ്യാൻ ശ്രീനിവാസൻ!!

Published

on

മലയാള സിനിമയിലെ പ്രേക്ഷക സുപരിചിതനായ  നടൻ ആണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സഹോദരൻ വിനീതിന്റെ ചിത്രമമായ ‘തിര ‘എന്ന ചിത്രത്തിൽ കൂടിയായിരുന്നു ധ്യാനിന്റെ കരിയർ ആരംഭിച്ചത് തന്നെ. എന്നാൽ താരം ഒരു നടൻ മാത്രമല്ല ഒരു സംവിധയകാൻ കൂടി ആയിരുന്നു. ”ലവ് ആക്‌ഷൻ ഡ്രാമ’എന്ന സിനിമ ആണ് ധ്യാൻ സംവിധാനം ചെയ്യ്തത്. ഇപ്പോൾ താരം ‘ഉടൽ’ എന്ന ച്ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ് ഉള്ളത്. അതിനിടയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ ആകുന്നതു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ ആണ് തന്റെ സിനിമ എം ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.


വീട്ടിലാണെങ്കിൽ ‘അമ്മ എന്നെയും, ചേട്ടനെയും ഒരുപാടു കാര്യത്തിൽ താരതമ്യം ചെയ്യുന്നുണ്ട്. എപ്പോളും ‘അമ്മ ചേട്ടനെ കണ്ടു പഠിക്കാൻ ആണ് പറയുന്നത്. ചേട്ടൻ വളരെ സ്വീറ്റ് ആണ് എന്നാൽ എനിക്ക് പറയാനുള്ളത് അങ്ങനെ സ്വീറ്റ് ആയി സംസാരിക്കുന്നവർ കള്ളന്മാരാണ്.എന്ത് കാര്യം ഉണ്ടായാൽ നേരെ പറയുന്നതാണ് എനിക്കിഷ്ട്ടം താരം പറയുന്നു. ഞാൻ ഒരു സിനിമ കണ്ടാൽ നെഗറ്റീവ് നെഗറ്റീവ് ആണെന്നും പോസിറ്റിവ് പോസിറ്റീവാണെന്നും പറയും എന്നാൽ ചേട്ടൻ അങ്ങനെ അല്ല. നടി നവ്യ യോട് പ്രണയം ഉണ്ടെന്നു പറഞ്ഞതുപോലെ മറ്റൊരു നടിയോടും തനിക്കു പ്രണയം ഉണ്ടെന്നു പറയുന്നു.


തനിക്കു നമിത പ്രമോദിനോടാണ് പ്രണയം ഉള്ളത് ‘അടി കപ്യാരെ കൂട്ടമണി’എന്ന ചിത്രത്തിൽ വെച്ചയായിരുന്നു എനിക്ക് അവളോട് പ്രണയം തോന്നിയത് അത് ഞാൻ അവളോട് പറയുകയും ചെയ്യ്തു. അവൾക്കും എന്നോട് ഇഷ്ട്ടം ഉണ്ടെന്നു തോന്നുന്നു പക്ഷെ പറഞ്ഞിട്ടില്ല ധ്യാൻ പറയുന്നു.

Advertisement

Film News

അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ  ഫ്രണ്ട് ട്രെയിലർ ..

Published

on

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ  കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ  ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ  ചേർന്നാണ്.  ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ്  ,ദർശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്  ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക  പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്‌സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്‌ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു  പേരിൽ  ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend

 

 

Continue Reading

Latest News

Trending