Connect with us

Hi, what are you looking for?

ബിഗ് ബോസ് സീസൺ 4

വിവാഹ ശേഷം കടവും, കേസും മാത്രമായി തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് ധന്യ മേരി വർഗീസ്!!

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും നിരവധി സിനിമകൾ ചെയ്യ്ത നടിയാണ് ധന്യ മേരി വർഗീസ്, ഇപ്പോൾ അതിലുപരി ബിഗ് ബോസ് സീസൺ 4  ലെ മത്സരാർത്ഥി കൂടിയായിരുന്നു ധന്യ. അഭിനയ  മേഖലയിൽ സജീവമായ താരം വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുമാറിയിരുന്നു. അഭിനയ മേഖലയിൽ സജീവമായ ജോൺ ആണ് ധന്യയുടെ  ഭർത്താവു. നീണ്ട ഇടവേളക്കു ശേഷമാണ് താരം സീതാകല്യാൺ എന്ന സീരിയലിൽ അഭിനയിച്ചത് അതിനെ തുടർന്നു ബിഗ്‌ബോസിലും താരം എത്തി. ബിഗ് ബോസ്സിലെ തന്റെ ലക്‌ഷ്യം പൂർത്തിയാക്കാൻ സഹായിച്ചത്  ഭർത്താവ് ജോൺ ആണെന്നും ധന്യ പറയുന്നു.


ബിഗ് ബോസ്സിലെ തനിക്കു നേരെ വന്ന സൈബർ അക്രമണത്തെ നേരിട്ടിരുന്നത് ഭർത്താവ് ജോൺ ആയിരുന്നു. ബിഗ്‌ബോസിൽ എന്നു മാത്രമല്ല തന്റെ ജീവിതത്തിലും എല്ലാം പിന്തുണയും നൽകുന്നതും തന്റെ ഭർത്താവ് ജോൺ തന്നെയാണന്നും താരം പറയുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട പോസ്റ്റും അതിന്റെ കുറിപ്പുമാണ് ഇപ്പോൾ കൂടുതൽ  ശ്രെദ്ധ  നേടുന്നത്.

ഈ ചിത്രങ്ങളിലെ ഇരുവരുടയും ആത്മബന്ധം തന്നെയാണ് കാണുന്നത്, ജീവിതവും ഇരുവരും വളരെ മനോഹരമാകുന്നുണ്ട് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നതും. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ജോൺ ആണ് എന്റെ ശ്കതി, സുഹൃത്തിനെ പോലൊരു ഭർത്താവിനെ കിട്ടുക എന്നതാണ് വലിയ സന്തോഷം. ജോണിന്റെ കുടുബം തികഞ്ഞ ബിസ്സിനെസ്സ്  ടീമ് തന്നെയാണ് എന്നാൽ വിവാഹത്തിന് ശേഷം ബിസ്സിനെസ്സ് പൊട്ടിപ്പോവുകയും, കടം വും  കേസും മാത്രമായി, ഇവിടെനിന്നും പൊരുതിയാണ് ഇരുവരും ഈ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെട്ടതും. പിന്നീട് കേസുകൾക്കായി ധന്യ കോടതികളിൽ കയറി നടന്നിരുന്നു, ഇതിൽ നിന്നും കരകയറാൻ തന്നെയാണ് ധന്യ ബിഗ്‌ബോസിലേക്കു എത്തിയതുംഎന്നും ധന്യ ബിഗ് ബോസ്സിൽ പറഞ്ഞിരുന്നു.

 

Advertisement. Scroll to continue reading.

You May Also Like

ബിഗ് ബോസ് സീസൺ 4

ബിഗ് ബോസ് ഒരു അന്തിമ തീരുമാനം എടുത്തെങ്കിലും ഇപ്പോളും സോഷ്യൽ മീഡിയകളിൽ ചർച്ച ആകുന്നുണ്ട് ആറു  മല്സരാര്ഥികളെ കുറിച്ചും. ഈ ആറുപേരിൽ സേഫ് ഗെയിംർ ആയിരുന്നു ധന്യ മേരി വർഗീസ്. മല്സരാർത്ഥികൾക്കിടയിൽ പോലും...

ബിഗ് ബോസ് സീസൺ 4

ബിഗ് ബോസ്സിലെ  കരുത്തുറ്റ ഒരു മത്സരാർഥിയാണ് ധന്യ. ആദ്യമൊക്കെ സേഫ് രീതിയിൽ കളിച്ചുകൊണ്ടിരുന്ന ധന്യ ഉടൻ പുറത്തു പോകുമെന്ന് പ്രേക്ഷകരെല്ലാം  വിധിച്ചിരുന്നു, എന്നാൽ പിന്നീട് ധന്യയുടെ  ശക്തമായ ഒരു ഗെയിം ഷോ ആണ്...

Advertisement