ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ് ആണ് തിരഞ്ഞടുകപ്പെട്ടത്. ധനുഷ് ഒന്നാം സ്ഥാനത്ത് ആണ് എത്തിയിരുക്കുന്നത്. 2022ൽ നിരവധി ചിത്രങ്ങൾ ധനുഷിന്റെ പുറത്തെറങ്ങിയിരുന്നു. തിരുചിത്രമ്പലം, സെൽവരാഘവൻ തുടങ്ങിയ ചിത്രങ്ങൾ. എന്നാൽ ധനുഷിനൊപ്പം രണ്ടാം സ്ഥാനത്തു നില്കുന്നത് ബോളിവുഡ് നായികാ ആലിയ ഭട്ട് ആണ്.
ആർ ആർ ആർ, ഡാർലിംഗ്, ബ്രഹ്‌മാസ്ത്ര എന്നീ ചിത്രങ്ങളാണ് ആലിയയുടെ 2022ൽ പുറത്ത് ഇറങ്ങിയത് ചിത്രങ്ങൾ.മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഐശ്വര്യ ലക്ഷ്മി ആണ്.നാലാം സ്ഥാനത്ത് രാം ചരനുമാണ് .എന്നാൽ ധനുഷിന്റെ ഏറ്റവും പുറത്തിറങ്ങാൻ ഉള്ള ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത് സംയുക്ത മേനോൻ ആണ്. ധനുഷും സംയുക്തയും ആദ്യമായിട്ട് ഒന്നിക്കുന്ന എ ചിത്രമാണ് ഇത്.