Connect with us

Hi, what are you looking for?

മലയാളം

ധനുഷും ഐശ്വര്യ രജനികാന്തും ഒന്നിക്കുന്നു….

ധനുഷിനെയും ഐശ്വര്യ രജനികാന്തിനെയും അറിയാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. ഇന്ന് ലോകം അറിയപ്പെടുന്ന  നടൻ ആയിട്ടു മാറിയിരിക്കുകയാണ് ധനുഷ്. മികച്ച നടനുള്ള പുരസ്‌കാര നിറവിൽ ആണ് ധനുഷ് ഇപ്പോൾ. തൻ സിനിമയിൽ എത്തിയതിനു ശേഷം ആയിരുന്നു തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളുമായിട്ടുള്ള  വിവാഹം .എന്നാൽ ഇരുവരും വളരെ സന്തോഷത്തോടെ മികച്ച ദമ്പതികൾ ആയിട്ടു ജീവിക്കുകയാരുന്നു. ഇടയ്ക്ക് വെച്ച് ഇരുവരും വേറെ പിരിയലിനെ കുറിച്ച് ചിന്തിക്കുകയും ചെയിതു .ഇരുവരും  ഇപ്പോൾ രണ്ടായിട്ടാണ് താമസിക്കുന്നത്. ആരാധകരേ ഞെട്ടിച്ച വാർത്തയായിരുന്നു ഇരുവരുടെയും  വേർപിരിയൽ തീരുമാനം.

എന്നാൽ അതിനെ എല്ലാം മറികടന്നു ധനുഷ് തന്റെ ആരാധകരോട് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് താരം  വിവരം അറിയിച്ചത്.ധനുഷും ഐശ്വര്യയും വിവാഹമോചനം കുറച്ച്‌ കാലത്തേക്ക് മാറ്റിവെച്ച്‌ തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചുവെന്ന വാര്ത്തയാണ് ഇപ്പോൾ വൈറൽ ആകുന്നത്.വേര്പിരിയലിൽ മക്കൾ വളരെ വിഷമിക്കുന്നുണ്ട് എന്നും അതിന് പരിഹാരം കാണുമെന്ന് തന്റെ അച്ഛൻ രജനികാന്തിന് മകൾ ഐഷ്വര്യ വാക്ക് നൽകിയതായും പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തമിഴ് സിനിമയിലെ വാണിജ്യ വിജയങ്ങള്‍ നല്‍കുന്ന സിനിമകള്‍ക്ക് പിന്നാലെ എല്ലാവരും ഓടിപ്പാഞ്ഞ കാലത്ത് ആരും പറയാൻ മടിക്കുന്ന കഥകളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അതിസമര്‍ഥനായ സംവിധായകനാണ് സെല്‍വരാഘവൻ. അച്ഛൻ കസ്തൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ...

സിനിമ വാർത്തകൾ

ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്  കഴിഞ്ഞ ദിവസം  പുറത്തുവിട്ടു. ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ് ആണ് തിരഞ്ഞടുകപ്പെട്ടത്. ധനുഷ് ഒന്നാം സ്ഥാനത്ത്  ആണ് എത്തിയിരുക്കുന്നത്. 2022ൽ...

സിനിമ വാർത്തകൾ

18  വര്ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം ധനുഷും, ഐശ്വര്യയും ബന്ധം വേര്പെടുത്തുന്നു എന്നുള്ള വാർത്തകൾ വന്നിരുന്നു,എന്നാൽ  പിന്നാലെ വീണ്ടും അവർ ഒന്നിക്കുക എന്നുള്ള വാർത്തകളും വന്നിരുന്നു എന്നാൽ ആ വാർത്ത സത്യമല്ല എന്ന്...

സിനിമ വാർത്തകൾ

ജനപ്രിയ താരദമ്പതികളായ ധനുഷും, ,ഐശ്വര്യയും പതിനെട്ടു വര്ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച വാർത്ത എല്ലാ ആരാധകരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിക്കുന്നു എന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്എന്നാൽ   ഈ വാർത്ത...

Advertisement