Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങു വിശേഷം പങ്കുവെച്ചുകൊണ്ടു, ദേവികയും, വിജയ് മാധവും

നിരവധി ആരധകരുള്ള താര ദമ്പതികൾ ആണ് വിജയ് മാധവും, ദേവിക നമ്പ്യാരും. ഇപ്പോൾ ഇരുവരും ഒരു സന്തോഷ വാർത്തയുമായി എത്തുകയാണ്, തങ്ങളുടെ മകന്റെ നൂലുകെട്ട് ചടങ്ങു ആണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ ഞങ്ങൾടെ ചെക്കന്റെ 28 കെട്ട് കഴിഞ്ഞു ,ചെറിയ രീതിയിൽ മാത്രം ആയിരുന്നു ചടങ്ങുകൾ നടത്തിയത്. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിന് പങ്കെടുത്തത്.

ഈശ്വരാനുഗ്രഹം കൊണ്ട് ഏലാം ഭംഗിയായി കഴിഞ്ഞു, എല്ലാവരുടയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ യു ട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചത്. ദേവികയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ വിജയ് ചരട് കെട്ടുകയും, സ്വർണ്ണം ധരിപ്പിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. സ്വർണ്ണം കുഞ്ഞിനെ അണിയിച്ചു കൊണ്ട് വിജയ് ഇതെല്ലം കൊണ്ട് എനിക്ക് ഒരു ബിസിനെസ്സ് തുടങ്ങാൻ ആണെന്നും പറയുന്നുണ്ട്. എല്ലാം പറയുന്നുണ്ടെങ്കിലും കുഞ്ഞിന്റെ പേര് മാത്രം വെളിപ്പെടുത്തിയില്ല അവർ

മകന്റെ പേര് എന്താണ് പറയാത്തതെന്നും, ചെറുക്കൻ എന്നുമാത്രം ആണ് സംബോധന ചെയ്യ്തതെന്നും ആരാധകർ ചോദിക്കുന്നു. എന്തുകൊണ്ടാണ് മാഷേ കുഞ്ഞിന്റെ പേര് വെളിപ്പെടുത്താത്തത് എന്ന് ആരാധകർ നിരവധിപേർ വീഡിയോക്ക് താഴെ കമെന്റ് ചെയ്യുന്നു, അതുപോലെ വീഡിയോക്ക് താഴെ ആശംസകൾ അറിയിച്ചു കൊണ്ട് നിരവധിപേർ എത്തുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയ താരങ്ങൾ ആണ് ദേവിക നമ്പ്യാരും വിജയ് മാധവും. തങ്ങളുടെ വീട്ടിലെ ഓരോ സന്തോഷങ്ങളും ഇരുവരും തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിരവധി വിഡിയോകൾ ആണ് ഇവർ തങ്ങളുടെ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്....

സീരിയൽ വാർത്തകൾ

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക നമ്പ്യാരും, വിജയ മാധവും, ഇപ്പോൾ ഇരുവരു൦ പങ്കു വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ദുബായിൽ നിന്നും ഒരു സഹോദരി തുല്യയായ ഒരാൾ...

സീരിയൽ വാർത്തകൾ

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടനായിക ആയിരുന്നു ദേവിക നമ്പ്യാർ. ഗർഭിണി ആയതോട് താരം ഇപ്പോൾ ഭർത്താവിനൊപ്പം പല പാട്ടുകൾ പാടി യു ട്യൂബിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. ഇനിയും കുറച്ചു നാളുകൾ മതി തങ്ങളുടെ കുഞ്ഞിന്...

സീരിയൽ വാർത്തകൾ

ആരാധകകരും, നാടിനടന്മാരെയും  ഒന്നിച്ചു ബന്ധിപ്പിക്കുന്ന  ഒരു ഘടകം ആണ് സോഷ്യൽ മീഡിയ, എന്നാൽ ഇത് ചില്ലപോൾ  താരങ്ങൾക് തലവേദന ആയി മാറാറുണ്ട്. ഇപ്പോൾ അങ്ങനെയുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ്  ദേവിക നമ്പ്യാറും, വിജയ്...

Advertisement