സീരിയൽ വാർത്തകൾ
വിവാഹ നിശ്ച്ചയവും, ഡിവോഴ്‌സും ഒരുമിച്ചു നടന്നു ആ അനുഭവം തുറന്നു പറഞ്ഞു ദേവിക നമ്പ്യാർ!!

ആരാധകകരും, നാടിനടന്മാരെയും ഒന്നിച്ചു ബന്ധിപ്പിക്കുന്ന ഒരു ഘടകം ആണ് സോഷ്യൽ മീഡിയ, എന്നാൽ ഇത് ചില്ലപോൾ താരങ്ങൾക് തലവേദന ആയി മാറാറുണ്ട്. ഇപ്പോൾ അങ്ങനെയുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് ദേവിക നമ്പ്യാറും, വിജയ് മാധവും. എം ജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എം ജി ശ്രീകുമാർ ചോദിച്ചു താരങ്ങളോടെ നിങ്ങളുടെ വിവാഹനിസ്ചയവും, ഡിവോഴ്‌സും കഴിഞ്ഞല്ലോ അതിന് മറുപടി പറയുകയാണ് താരങ്ങൾ.
വിവാഹ നിശ്ച്ചയത്തിനു ശേഷം റെഡ്‌കാർപെറ്റിൽ പങ്കെടുക്കാൻ വന്നു. വിവാഹ നിസ്ചയം കഴിഞ്ഞപ്പോൾ ഇദ്ദേഹം എന്നോട് വിളിച്ചു പറഞ്ഞു ഇപ്പോൾ നിസ്ചയമേ കഴിഞ്ഞുള്ള ഇനിയും പിന്മാറാൻ സമയം ഉണ്ടെന്നും, എന്റെ സ്വഭാവം ഇങ്ങനെയാണ് ഞാൻ എന്തും തുറന്നു പറയും, പെട്ടന്ന് ദേഷ്യം വരും ഇങ്ങനെയൊക്ക വിജയ് പറഞ്ഞു എന്നു ദേവിക പറഞ്ഞിരുന്നു എന്നാൽ ഞാൻ ഇദ്ദേഹത്തോടു പറഞ്ഞു, ഇനിയും ഇത് നടക്കില്ല ഇപ്പോൾ ഈ വിവാഹനിസ്ചയ രഹസ്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞു അതുകൊണ്ടു ഇതുമായി മുന്നോട്ടു പോകാം എന്നും താൻ പറഞ്ഞു എന്നും ദേവിക പറയുന്നു.
ഈ അഭിമുഖം ടെലികാസ്റ്റ് ചെയ്യ്തപ്പോളെക്കും സോഷ്യൽ മീഡിയിൽ എല്ലാം വാർത്തകൾ വന്നു, എന്തിനാണ് ഇങ്ങനെ കഷ്ട്ടപെട്ടു ജീവിക്കുന്നത് അതുകൊണ്ടു ഞങൾ വേര്പിരിയുകയാണ്, ആദ്യ൦ ഞങ്ങൾക്ക് ഇത് തമാശ ആയി കരുതി എന്നാൽ പിന്നീട് ആളുകളുടെ അന്വേഷണം ആയി പോട്ടെ സാരമില്ല എന്ന തരത്തിൽ വിജയ് മാധവ് പറയുന്നു.എന്തായലും സോഷ്യൽ മീഡിയയുടെ പവർ ഒന്ന് വേറെ തന്നെയാണ് ഇരുവരും പറയുന്നു.
സീരിയൽ വാർത്തകൾ
പ്രണയം പോലെ അല്ല ജീവിതം, വിവാഹശേഷം തിരിച്ചറിഞ്ഞു എല്ലാം,അശ്വതി ശ്രീകാന്ത്

മിനിസ്ക്രീൻ രംഗത്തു അവതാരക ആയി പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ഒരു താരം ആണ് അശ്വതി ശ്രീകാന്ത്, ഇപോൾ താരം തന്റെ യു ട്യൂബ് ചാനലിലൂടെ പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. താൻ വിവാഹത്തിന് ശേഷമാണ് ദുബായിൽ ഒറ്റക്ക് ജോലിക്ക് പോയത്. അവിടു ചെന്നതിനു ശേഷമാണ് ഭർത്താവ് ശ്രീകാന്തിനെ ജോലിക്കു വേണ്ടി അവിടേക്ക് വിളിപ്പിച്ചത്, വിവാഹത്തിന് മുൻപ് ശ്രീ യു കെ യിൽ ആയിരുന്നു.

ആദ്യകുട്ടി ഉണ്ടാകുന്നത് അവിടെ വെച്ചായിരുന്നു,അന്ന് ശ്രീയുടെ ‘അമ്മ കൂടെ ഉണ്ടായിരിന്നു, കുറെ വര്ഷത്തിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷമാണ് ഒരു തിരിച്ചറിവ് ഉണ്ടയത്, പ്രണയം പോലെ അല്ല പിന്നീടുള്ള വിവാഹ ജീവിതമെന്നു. പ്രണയം എന്റെ വീട്ടിൽ തിരിച്ചറിഞ്ഞപ്പോൾ ഒരുപാടു പ്രശ്നങ്ങൾ ആയിരുന്നു, താൻ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു അശ്വതി പറയുന്നു.

ഈ ഒരു കാര്യവും ബന്ധപെട്ടു അമ്മയുമായി ഞാൻ കുറച്ചു ഉടക്കിൽ ആയി, അമ്മ ഇമോഷണലായി ഞാൻ അമ്മയെ ചതിച്ചു എന്ന് വരെ പറഞ്ഞു, എനിക്ക് ജീവിതത്തിൽ മനസിലായ കാര്യം പ്രണയം പോലെ അല്ല വിവാഹ ശേഷമുള്ള ജീവിതം, എന്നാൽ വിവാഹം കഴിഞ്ഞതിനു ശേഷം ഇപ്പോൾ ശ്രീ അമ്മയുടയും അച്ഛന്റെയും പ്രിയപ്പെട്ട മരുമകൻ തന്നെയാണ്, അല്ല മകൻ എന്ന് പറയുന്നതാകും ശരി, , അതുപോലെയാണ് ശ്രീയുടെ വീട്ടിലും ഞാൻ മകൾ ആണ്, പ്രണയ വിവാഹങ്ങൾ പല മാതാപിതാക്കൾക്കും ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല, എന്നാൽ അതൊരു ബാലൻസ് പോലെ സുരക്ഷിതമായി കൊണ്ടുപോയാൽ ഓക്കേ ആകും അശ്വതി പറയുന്നു.

- സിനിമ വാർത്തകൾ2 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ4 days ago
“ജീവിക്കാൻ സമ്മതിക്കണം”സുരേഷ് കുമാർ പറയുന്നു…!
- പൊതുവായ വാർത്തകൾ6 days ago
‘ഏങ്കള കല്യാണാഞ്ചു’ഒരു വയനാടൻ സേവ് ദി ഡേറ്റ്…!
- പൊതുവായ വാർത്തകൾ5 days ago
പ്രതിശ്രുത വരന്റെ മുഖം മറച്ച് അമേയ….!
- പൊതുവായ വാർത്തകൾ6 days ago
പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഭാമ….!
- പൊതുവായ വാർത്തകൾ5 days ago
അർബുദ രോഗത്തെ വെല്ലുവിളിച്ച് സിദ്ധാർഥ് നേടിയത് മിന്നും വിജയം…!
- സിനിമ വാർത്തകൾ5 days ago
‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’