Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സാരിയിൽ തിളങ്ങി ദീപിക ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുകോൺ. തന്റെ കഠിനാധ്വാനം കൊണ്ട് ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമംങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവഹിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സാരി ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിൽക്ക് മിക്‌സഡ് ഓർഗൻസ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. വളരെ നേർത്ത ഓർഗൻസ ആണ് ഇത്. ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങും താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

Advertisement. Scroll to continue reading.

രൺവീറിനൊപ്പം 83 ആണ് ഇനി ദീപികയുടേതായി തീയറ്ററുകളിൽ എത്താനുള്ള ചലച്ചിത്രം. രൺവീറിന്റെയും ദീപികയുടെയും വിവാഹം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ തുടർന്നുള്ള ഇരുവരുടെ ജീവിതത്തിലെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

You May Also Like

സിനിമ വാർത്തകൾ

പേര് മാറ്റിയാല്‍ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് ദീപിക പറഞ്ഞത്. ഇതോടെ സഞ്ജയ് ലീല ബൻസാലി പ്രതിസന്ധിയിലായി, എന്നാല്‍ അതിനിടെ രണ്‍വീര്‍ പ്രോജക്റ്റിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് ദീപിക...

സിനിമ വാർത്തകൾ

ബോളിവുഡ് താരങ്ങൾ ദീപിക പദുകോണും ഭർത്താവ് രൺവറിനും നിരവധി ആരാധകർ ഉള്ളതാണ് ഇരുവരെയും അറിയാത്തവർ ചുരുക്കം മാത്ര. എന്നാൽ  ഇരുവരും ഒരുമിച്ചെത്തുന്ന വേദികൾ എല്ലാം തന്നെ പ്രേക്ഷകർ വലിയ താല്പര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.എന്നാൽ  ഏറെനാളത്തെ...

സിനിമ വാർത്തകൾ

ബോളിവുഡിലെ സൂപ്പർ താരജോഡികൾ ആണ് രൺവീർ സിങ്ങും, ദീപിക പദുകോണും. രാ൦ ലീല  എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്, ഈ ചിത്രത്തിലൂടെ ആയിരുന്നു ഇരുവരും പ്രണയിച്ചതും, അധികം വൈകാതെ വിവാഹം...

സിനിമ വാർത്തകൾ

നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ രൺവീർ സിങ്ങിനെതിരെ മുബൈയിൽ പോലീസ് കേസ് എടുക്കുകയുണ്ടായി. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസ് എടുക്കുകയിരുന്നു. താരത്തിനെതിരെ നിരവധി...

Advertisement