സിനിമ വാർത്തകൾ
ദീപിക പദുകോണും ഭർത്താവ് രൺവീറും വേർപിരിയാൻ തുടങ്ങുകയാണ്

ബോളിവുഡ് താരങ്ങൾ ദീപിക പദുകോണും ഭർത്താവ് രൺവറിനും നിരവധി ആരാധകർ ഉള്ളതാണ് ഇരുവരെയും അറിയാത്തവർ ചുരുക്കം മാത്ര. എന്നാൽ ഇരുവരും ഒരുമിച്ചെത്തുന്ന വേദികൾ എല്ലാം തന്നെ പ്രേക്ഷകർ വലിയ താല്പര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.എന്നാൽ ഏറെനാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും ജീവിതത്തിലേക്ക് ഒരുമിച്ചത്. ഇപ്പോൾ ഇരുവരും വേർപിരിയാൻ തുടങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത് .
ഈ വിവരം അറിഞ്ഞ സങ്കടത്തോടെ ആണ് ആരാധകരും.ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇരുവരും ചെയ്തിരിക്കുന്നത്.പത്തുവർഷമായി ഒരുമിച്ചായിരുന്നു.ദീപികയുടെ കരിയറിന് രൺവീറോ രൺവീറിന്റെ കരിയറിൽ ദീപികയോ ഇടപെടാറില്ല. ഇതു തന്നെയാണ് ഈ ദമ്പതികളുടെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകർ കാണുന്നത്. വളരെ മികച്ച ഒരു ദാമ്പത്യജീവിതം ആണ് ഇരുവരും നയിക്കുന്നത്.തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് രൺവീർ വ്യക്തമാക്കിയത്.
സിനിമ വാർത്തകൾ
ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.
ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ് വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.
ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.
- സിനിമ വാർത്തകൾ6 days ago
ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലെ മോഷണം, മുഖ്യ പ്രതികളായ വീട്ടുജോലിക്കാരിയു൦ ,ഡ്രൈവറും അറസ്റ്റിൽ
- Uncategorized6 days ago
ലഹരി വിൽപ്പന കേസിൽ നടി അഞ്ചു കൃഷ്ണ അറസ്റ്റിൽ.
- സിനിമ വാർത്തകൾ6 days ago
‘പുഷ്പ 2’ എത്തുന്നു , എന്നാൽ ഇനിയും സ്വാമി ഗാനത്തിന് ചുവട് വെക്കില്ല രശ്മിക പറയുന്നു
- സിനിമ വാർത്തകൾ6 days ago
സിനിമയിലെ സുഹൃത്തുക്കൾ തനിക്കു പാരകൾ, നടി രാധിക
- പൊതുവായ വാർത്തകൾ4 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു.
- സിനിമ വാർത്തകൾ6 days ago
ദുൽഖറിനെ നായകൻ ആക്കി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച്, സൗബിൻ
- സിനിമ വാർത്തകൾ1 day ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ