ഡിസംബർ സിനിമയിലെ നായകൻ മഞ്ജുളൻ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്, ഡിസംബറിലെ ഷമ്‌നയോടൊപ്പം ദം ദമ എന്ന ഗാനംത്തിലും മഞ്ജുളന്റെ ഡാൻസ് മലയാളിപ്രേക്ഷകർക്കു അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല, ഇപ്പോൾ താരം കൂടെവിടെ സീരിയലിലെ ജഗന്നാഥൻ എന്ന വില്ലൻ കഥപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഇന്നും ഡിസംബർ എന്ന സിനിമയിലെ ആ  നൃത്ത രംഗം ഞാൻ കാണാറുണ്ട്.

ശരിക്കും പറഞ്ഞാൽ ആ ചിത്രത്തിൽ ഞാൻ ഡാൻസ് കളിക്കുന്നത് ക്യാമറ ട്രിക്ക് ആണ്, എനിക്കു വശമില്ലാത്ത കാര്യം ആണ് ഡാൻസ്, എന്നാൽ എനോടൊപ്പം ഡാൻസ് ചെയ്യുന്ന ഷംന കാസിമിന്റെ വിചാരം  ഞാൻ ഏതോ വലിയ ഡാൻസർ ആണ് എന്നാ, എനിക്ക്  തീരെ വശം ഇല്ലാത്ത കാര്യം ഷംനക്ക് പോലും മനസിലായില്ല മഞ്ജുളൻ പറയുന്നു, അതുപോലെ ചിത്രത്തിലെ സ്നേഹതുമ്പി എന്ന ഗാനത്തിലും കൂടുതൽ ഡാൻസ് ചെയ്യ്തിരിക്കുന്നത് ശ്രീധരൻ മാസ്റ്റർ ആണ് മഞ്ജുളൻ പറയുന്നു

എനിക്കു തീരെ  ഡാൻസ് അറിയില്ല എന്ന് ആ സിനിമയിലുള്ള മിക്കവർക്കും മനസിലായില. എന്നാൽ മൂന്നു ദിവസം കഴിഞ്ഞു എല്ലവർക്കും മനസിലായി. അന്ന് ആ ഷൂട്ടിങ്ങിനിടയിൽ നടൻ ആസിഫ് അലിയും  ഉണ്ടായിരുന്നു, കാരണം അദ്ദേഹം അന്ന് ഷൂട്ടിംഗ് നടന്ന കുട്ടിക്കാനം കോളേജിൽ പഠികുനുണ്ടയിരുന്നു, ഒരു ദിവസം അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു മഞ്ജുളൻ പറയുന്നു. പിന്നീട് പ്രജാപതി, ഭാഗ്യ ദേവത തുടങ്ങിയ സിനിമകളിലും അഭിനയിച്ചു, ഇപ്പോൾ കൂടെവിടെ സീരിയലിൽ ജഗന്നാഥൻ എന്ന നെഗറ്റീവ് റോളിൽ അഭിനയിക്കുകയാണ് മഞ്ജുളൻ പറയുന്നു