Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ഡിയര്‍ വാപ്പി’ ടീസർ എത്തി…

ലാൽ പ്രധാന കഥാപാത്രമായിട്ട് എത്തുന്ന ചിത്രമാണ് “ഡിയർ വാപ്പി “.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ  ടീസർ  പുറത്തുവിട്ടിരിക്കുകയാണ് .ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത്.ചിത്രത്തിൽ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്.

നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിത്താര , നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്‍ണന്‍, രശ്‍മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ , ശശി എരഞ്ഞിക്കല്‍  എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയിട്ട് എത്തുന്നത്.

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അഭിനയമികവിൽ മാത്രമല്ല  അധ്യാപനവും അവതരണവും ഗായകനുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ജഗദീഷ്. മാറിയ കാലത്തിനസരിച്  കഥാപാത്രങ്ങൾ കൊണ്ട് പുതുതലമുറയിൽ പോലും ശക്തമായി നിലനിൽക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. കൊമേഡിയൻ ആയി കരിയർ തുടങ്ങിയ ജഗദീഷ്...

സിനിമ വാർത്തകൾ

കവിതാ രഞ്ജിനിയെന്ന ഉർവശി .പ്രത്യേകിച്ച് ആമുഖമൊന്നുമില്ല ഉർവശിക്ക് , പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മലയാള സിനിമയിൽ പകറാം വെക്കാൻ ആരുമില്ലാത്ത നടി. ഗൗരവമുള്ള വേഷമാകട്ടെ, ഹാസ്യവേഷമാകട്ടെ, റൊമാന്റിക് സീനാവട്ടെ എന്തായാലും അസാധ്യമായ തന്മയത്വത്തോടെ ചെയ്ത്...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ നടനും സംവിധയകനുമായ താരം തന്നെയാണ് ലാൽ, ഇപ്പോൾ തന്റെ ആരാധന മണിരത്നത്തോടെ ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ ഒരു ചിത്രം പരാജയം ആകുകയും ചെയ്യ്തു എന്നും, അതിൽ വിഷമം ഉണ്ടായെന്നും ലാൽ...

സിനിമ വാർത്തകൾ

ലാൽ, അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലാലിന്റെ കരിയറിലെ മികച്ച...

Advertisement