ഒരു കാലത്തെ മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘സർവ്വ് കലാശാല’. വേണുനാഗ വള്ളി സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു സർവ്വകലാശാല. പഴയ തലമുറയുടെ ഒരു നൊസ്റ്റാൾജിയ ചിത്രം കൂടിയാണ് ഈ ചിത്രം. ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. നായികാ സന്ധ്യ റാണി ആയിരുന്നു നടി ചെയ്ത് കഥാപത്രത്തിന്റെ പേര് ഗായത്രി. ഇതിൽ ഗായത്രിയുടെയും, ലാലിന്റെയും പ്രണയം കാണുന്നവർക്കു വളരെ വേദനയോടു മാത്രമേ കാണുകയുള്ളു. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളെങ്കിലും പ്രേക്ഷകർ ഇന്നും ഓർകുന്ന ഒരു നടിയും കൂടിയാണ് സന്ധ്യ റാണി. സർവകലാശാല എന്ന ചിത്രം നടിയുടെ കരിയർ തന്നെ മാറ്റിമറിച്ച ഒരു ചിത്രം കൂടിയായിരുന്നു.


ഇലഞ്ഞിപൂക്കൾ എന്ന സിനിമയിലൂടെ ആണ് മലയാളി പേഷ്കകർക്ക് സുപരിചിതയാകുന്നത്. സന്ധ്യ മോഹനൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധയക. സുമിത്ര എന്ന കഥാപാത്രം ആയിരുന്നു സന്ധ്യ ചെയ്യ്തിരുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ ഫേമസ് ആയിരുന്നു.


മുകേഷ് , ശിവജി , ഇന്നസെന്റ്, ശങ്കർ എന്നിവരയിരുന്നു ഇലഞ്ഞിപൂക്കൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. ഇലഞ്ഞി പൂക്കൾ സിനിമ കഴിഞ്ഞതിനു ശേഷമാണ് സർവകലാശാലയിൽ സന്ധ്യ അഭിനയിക്കുന്നത് അതിനു ശേഷം ആണ് അർച്ചന പൂക്കൾ, ഒന്നാം മുഹൂർത്തം, വിട പറയാൻ മാത്രം, സുന്ദരിമാരെ സൂക്ഷിക്കുക, കാട്ടുകുതിര എന്നി ചിത്രങ്ങൾ ആയിരുന്നു സന്ധ്യയുടെ മറ്റു ചിത്രങ്ങൾ. മലയാളത്തിൽ അഭിനയിക്കുന്ന സമയത്തു താരം മറ്റു ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്നു. താരം വിവാഹത്തിന് ശേഷം സിനിമയോട് വിട പറഞ്ഞിരുന്നു.