Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

താരം തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുന്നു .തന്റെ പേരെ എത്ര പറഞ്ഞുകൊടുത്താലുംഅവർക്ക്മനസിലാകുന്നില്ല.ഡയാന

മിനി സ്‌ക്രീനിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ ആണ് ഡയാനയെ പ്രേക്ഷകർക്ക്‌ കൂടുതൽ സുപരിചിതം ആയിരിക്കുന്നതു .കുറച്ചു നാൾ മുൻപ് ആങ്കറിങ് ആയിരുന്നു കൂടുതൽ ഇഷ്ട്ടം തോന്നിയത് എന്നാൽ ഇപ്പോൾ അത് മാറി അഭിനയത്തിലാണ് ശ്രെധ നൽകുന്നത് .നല്ല സിനിമകളുടെ ഭാഗം ആകാനും അതിനു വേണ്ടി വർക്ക്‌ ചെയ്യണം .കഴിഞ്ഞ ദിവസം അമൃത ടി വി യിൽ സംപ്രേഷണചെയ്യുന്ന റെഡ് കാർപെറ്റിൽ പങ്കെടുക്കാനെത്തിയ താരം തന്റെ യഥാർത്ഥ പേരെ വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ .പലപ്പോളും ആളുകൾ തന്റെ പേരെ തെറ്റി വിളിക്കുന്നുണ്ട് .എത്ര പറഞ്ഞു കൊടുതാലും പറയുമ്പോൾ ആളുകൾക്ക് മാറിപ്പോകുന്നു എന്നത് ഒരു നിത്യ സംമ്പവം ആണ് .എന്റെ പേരെ ഡയാന എന്നല്ല ഡെയാന എന്നാണ് വാപ്പ ഇട്ട് പേരെ .പലർക്കും ഈ പേര് പറയാൻ അറിയില്ല .ഇപ്പോളും ആൾക്കാർ ഡയാന എന്നാണ് വിളിക്കുന്നത് .

തരാം തമിഴിൽ പൂർത്തിയാകാത്ത മെമ്മറീസ് സിനിമയുടെ വിശേഷങ്ങളും പങ്കു  വെച്ച് ,ഡോക്ടർ ജാനകി എന്നാണ് ആ കഥാപാത്രത്തിന്റെ പേരെ .ആറു ദിവസത്തെ ഷൂട് മാത്രമേ ഉണ്ടായിരുന്നുള്ള മരിച്ചു പോകുന്ന ഒരു കഥ പാത്രം ആയിരുന്നു  തന്റെതു .സിനിമയിൽ നായകനായി വന്നത് യുവം സിനിമയിലെ അമിത് ചക്കലാക്കൽ ആയിരുന്ന .ഈ വര്ഷം തുടക്കത്തിൽ ആണ് സിനിമ റിലീസ് ചെയ്യ്തതെ .ഈ ചിത്രത്തിൽ ഒരു വക്കിലിന്റെ വേഷം ആയിരുന്നു അമിത് .സ്റ്റാർ മാജിക്കിൽ മറ്റൊരു താരമായാ മിമിക്രി താരം അസ്സിസ്സിനൊപ്പം ഡയാന തന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ എത്തിയത് .

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

Advertisement