Connect with us

പൊതുവായ വാർത്തകൾ

ഡേറ്റിംഗിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ, ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

Published

on

മിക്കവര്‍ക്കും മോശം ഡേറ്റിങ്ങിന്റെ ഒരു കഥ പറയാനുണ്ടാകും. അര്‍ത്ഥവത്തായ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്ബോള്‍ പരാജയപ്പെടുന്നത് ആര്‍ക്കും അലോസരമുണ്ടാകുന്ന ഒന്നാണ്. ഒട്ടനവധി ഡേറ്റിംഗ് ആപ്പുകളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നില്ല. മിക്കപ്പോഴും നിങ്ങള്‍, സമാനമായ അഭിരുചികളുണ്ടെന്ന് കരുതുന്ന ആളുകളുമായി ഡേറ്റിങ്ങ് നടത്തി അവസാനം എത്തുമ്ബോഴായിരിക്കും മനസിലാവുക അവര്‍ക്ക് നിങ്ങളോട് താല്‍പര്യമില്ലെന്ന്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുഴപ്പമില്ലാത്ത ഒരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അത് സമയമെടുത്ത് വേണം മുന്നോട്ട് കൊണ്ടുപോകാന്‍. ആദ്യ ഡേറ്റിങ്ങില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണാണ് താഴെ പറയുന്നത്.

താല്‍പര്യം കാണിക്കാം. നിയന്ത്രണം വേണം ഡേറ്റിങ്ങില്‍ കണ്ടുമുട്ടുന്നതിനുമുമ്ബ് തന്നെ കൂട്ടുകക്ഷിയോട് താല്‍പ്പര്യം വരുന്നത് സ്വാഭാവികമാണ്. അത് കാണിക്കുകയും വേണം. എന്നാല്‍ അവരെ ശല്യപ്പെടുത്തുന്ന തരത്തിലോ ബുദ്ധിമുട്ടാകുന്ന തരത്തിലേക്കോ ആ താല്‍പര്യം മാറരുത്. എപ്പോഴും ഒരു അതിര്‍വരമ്ബിട്ടിരിക്കുക. ആവേശം കൊള്ളുന്നത് നല്ലതാണ്, പക്ഷേ അമിതമായ ആവേശം അവസാനം പലപ്പോഴും നമ്മെ നിരാശരാക്കും.
കൃത്യനിഷ്ഠത പാലിക്കുക. നിങ്ങള്‍ ആരെയെങ്കിലും ഡേറ്റിങ്ങിനായി ആദ്യമായി കാണാന്‍ പോകുകയാണെങ്കില്‍ നിങ്ങള്‍ കൃത്യസമയത്തായിരിക്കണം അവിടെ എത്തേണ്ടത്. അതിനായി നിങ്ങള്‍ വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങുന്നത് നന്നായിരിക്കും.

valentine’s day – couple in love, flirting

ഒരു ‘ഹായ്’ സന്ദേശം സ്വീകരിക്കാന്‍ കഴിയുന്നത് നല്ല ബന്ധത്തിന്റെ ആദ്യപടിയായി കണക്കിലെടുക്കാം. പക്ഷെ എല്ലാ സമയത്തും ആ വ്യക്തിക്ക് സന്ദേശം അയയ്ക്കുന്നത് നല്ലതല്ല. ആശയവിനിമയം എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരിക്കണം. നിങ്ങള്‍ മാത്രമാണ് സന്ദേശങ്ങള്‍ അയ്ക്കാന്‍ പരിശ്രമിക്കുന്നത് തുടരുന്നതെങ്കില്‍ ആ വ്യക്തിക്ക് മുമ്ബില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വിലയില്ലാതാകാം.സോഷ്യല്‍ മീഡിയയില്‍ അവരുടെ പഴയകാല ഫോട്ടോഗ്രാഫുകളെ പിന്തുടരുകയോ ലൈക്ക് ചെയ്യുകയോ അഭിപ്രായമിടുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങള്‍ പലര്‍ക്കും ആരോചകമാണ്. അതുവച്ച്‌ നിങ്ങളെക്കുറിച്ച്‌ ഒരു വിലയിരുത്തല്‍ നടത്തുക എന്നത് വളരെ പ്രയാസമാണെങ്കിലും, ഒരുപക്ഷേ ചിലപ്പോള്‍ നിങ്ങളെ കുറിച്ച്‌ തെറ്റിദ്ധാരണ വരുത്താന്‍ കാരണാവും.

Advertisement

പൊതുവായ വാർത്തകൾ

തൃക്കാക്കരയിൽ യുഡിഫ് ആറാടുകയാണോ…..

Published

on

തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ് എന്നാൽ 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിചിരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌.11 മണിക്ക് അന്തിമഫലം പ്രഖ്യാപിക്കാനാകും. 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത് 239 ബൂത്തുകളിലായി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വലിയ മുന്നേറ്റം.

Uma thomas

എന്നാൽ ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.എല്‍ഡിഎഫിന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് അഞ്ചാം റൗണ്ടില്‍ മാത്രമാണ്. ഉമ്മ തോമസ് ആണ് ലീഡ് മുന്നിൽ നില്കുന്നത്. ഉമ്മയുടെ സമീപനനമാണ് ജനങ്ങൾ ഏറ്റെടുത്തത് എന്ന് തന്നെ പറയാം.തൃക്കാക്കരകാർക്ക് അഭിനന്ദനം ഈ വിധി കർദ്ദിനാളിൻ്റെ സ്ഥാനാർത്ഥി കെ റെയിൽ കെ വി തോമസ് എന്നിവർക്കെതിരെയുള്ള കേരള ജനതയുടെ വിധി.​കെ റെയിൽ ന് കിട്ടിയ വമ്പൻ തിരിച്ചടി ഇത് മുൻപോട്ട് ഒരു ട്രെൻഡ് ആയി മാറും എന്ന് തന്നെ പറയാം .12850 ആണ് ഇപ്പോൾ ഉമ്മ ലീഡ് ചെയുന്നത്.തൃക്കാക്കര ഉമ്മക്കൊപ്പം നിൽക്കുമോ… ഇനി നിമിഷങ്ങൾ മാത്രം വിധി അറിയാൻ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനു ലഭിച്ച ഭൂരിപക്ഷം ഇക്കുറി കിട്ടുമെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്ന് തന്നെ പറയാം.പോളിങ് കുറഞ്ഞ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല.കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ മൂഡിലാണ്, ആഘോഷം തുടങ്ങി. തൃക്കാക്കരയിൽ യുഡിഎഫ് ലീഡ് നേടിയത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാണെന്ന് പറയാം.30,780 മുന്നിൽ നിൽക്കുകയാണ് ഉമ്മ തോമസ് എത്തിയിരിക്കുകയോയാണ് .

Joe joseph

 

 

 

 

Continue Reading

Latest News

Trending