തനിക്കു അഭിനയിക്കാൻ മാത്രമല്ല പാചകത്തിലും തന്റെ കഴിവ് തെളിയിച്ച നടൻ ആണ് മോഹൻലാൽ. ഇപ്പോൾ താരം ചെയ്ത്   കുക്കിംഗ് ഷോയുടെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ  മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ചിത്രത്തിൽ  നടൻ ഇന്ദ്രജിതും  നില്കുന്നത് കാണാ൦. ഇപ്പോൾ താരം ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത’ റാം’ മിന്റെ പണിപ്പുരയിലാണ്. ഇതിനിടയിൽ താരം  തയ്യാറാക്കിയ ഭക്ഷണം ത്തിന്റെ ചിത്രങ്ങൾ നടൻ ഇന്ദ്രജിത് ആണ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.


ഈ ചിത്രത്തിനോടൊപ്പം താരം പങ്കു വെച്ച കുറിപ്പും ഇങ്ങനെ,അദ്ദേഹം തയ്യാറക്കിയ ഈ ഭക്ഷണ കൂട്ട് ഏതെന്നു പറയാൻ പറ്റുമോ . യു കെ യിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. മോഹൻലാൽ അഭിനയ ചക്രവർത്തി മാത്രമല്ല അദ്ദേഹം നല്ലൊരു നള പാചകവിദഗ്ധൻ തന്നെ. ഇപ്പോൾ താരത്തിന്റെ ഈ ചിത്രങ്ങൾക്കെല്ലാം തന്നെ വലിയ ആരധകാസ്വീകാര്യതയും ലഭിച്ചരുന്നു. താരത്തിന്റെ ചിത്രം റാം ഇപ്പോൾ യു കെ യിൽ നടന്നു കൊണ്ടിരിക്കുകായണ്‌.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രങ്ങളിൽ മോഹൻലാൽ തന്റെ അടുക്കളയിൽ ‘വാഗ്യു സ്റ്റീക്ക്’ തയ്യാറാക്കുന്നത് കാണാം. അതൊരു കാരവാനിനുള്ളിലാണ്  ഈ പാചകം അദ്ദേഹം ചെയ്യാതിരിക്കുന്നത്. ഈ ചിത്രത്തിൽ  ഇന്ദ്രജിത്തും,നടി സംയുക്ത മേനോനും പങ്കെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ  ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.