അശ്വിൻ ശരവണൻ സംവിധാനം ചെയ്ത് എറ്റവും പുതിയ ചിത്രമാണ് ‘കണക്റ്റ്. ഇത് ഒരു ഹൊറർ ചിത്രമാണ്.ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത് നയൻതാര ആണ്.അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും എല്ലാം തന്നെ. എന്നാൽ നയൻതാരയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എന്ന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കണക്ട് ചിത്രത്തിൽ നയൻതാര കൂടാതെ അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എന്നാൽ ഈ ചിത്രത്തിന് മറ്റൊരു പ്രേതെകത കുടി ഉണ്ട് . വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്.
എന്നാൽ ഇപ്പോൾ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റിന്റെ ട്രെയിലര്‍ എന്ന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അശ്വിൻ ശരവണിന്റെ ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബര്‍ 9 ന് രാത്രി 12നാണ് പുറത്തുവിടുക.എന്നാൽ ചിത്രത്തിന്റെ ടീസർ നേര്ത്ത തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോൾ ട്രെയ്ലറിനായി കാത്തിരിക്കുകയാണ് ആരാധകർ.
