മലയാളികളുടെ പ്രിയപ്പെട്ട താരം ആസിഫ് അലിയുടെ അവസാന അഭിനയിച്ച ചിത്രം ആയിരുന്നു ‘കാപ്പ’. ഈ ചിത്രത്തിലെ തികച്ചും വെത്യസ്ത കഥാപാത്രം ആയിരുന്നു ആസിഫ് അലിയുടെ. എന്നാൽ താരത്തിന്റെ അഭിനയത്തെ കുറിച്ച് ഒരു ഹാസ്യ കുറിപ്പ് എത്തിയിരുന്നു. എന്നാൽ അതിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മാല പാർവതി. ഭാവാഭിനയം മൊണ്ണ വേഷവും ‘ ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം.
വിചാരിച്ചത്രയും നന്നായില്ല ,മഹാബോറഭിനയം, ഭാവം വന്നില്ല ‘ ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്.എന്നാല്‍ ഒരു ചിത്രത്തില്‍ ഒരു നടന്‍, അല്ലെങ്കില്‍ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നില്‍ പല ഘടകങ്ങളുണ്ട്,ചില കഥാപാത്രങ്ങൾ ഉൾകൊള്ളാൻ കുറച്ചു സമയം വേണ്ടി വരും. എന്നാല്‍ മറ്റ് ചിലര്‍, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ മിക്ക സിനിമകളിലും, അവര്‍ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക
ചിലപ്പോൾ അത് പ്രേക്ഷകന്റെ മനസിനെ ബാധിക്കാറില്ല, എന്നാല്‍ മറ്റ് ചിലര്‍, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ മിക്ക സിനിമകളിലും, അവര്‍ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക,ആസിഫ് അലിയെ കുറിച്ചുള്ള ഈ തരത്തിലെ കുറിപ്പ് കണ്ടപ്പോൾ വളരെ വിഷമം ഉണ്ടായി. ഗംബീരമായ പ്രകടനം കാഴ്ച്ച വെക്കുന്ന ഒരു നടൻ താനെയാണ് ആസിഫ് അലി അതിനൊരു ഉദാഹരണം ആണ് ഉയിരേ എന്ന ചിത്രം മാല പാർവതി പറയുന്നു.