Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

സിനിമ  രംഗത്തു പലരും തന്നോട് അഡ്ജസ്റ്റ്‌മെന്റ്  ചെയ്യാമോ എന്ന് ചോദിച്ചു മൃദുല വിജയ്!!

മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ ഇഷ്ട്ട നടിയാണ് മൃദുല വിജയ്. സിനിമയിൽ അവസരം ലഭിക്കാതെ സീരിയലിൽ എത്തപെട്ടതിന് കുറിച്ച് താരം തുറന്നു പറയുകാണ്. താൻ ആദ്യം സിനിമയിൽ ആയിരുന്നു  എത്തിയത് എന്നാൽ അവിടെ ചില മോശ സംഭവങ്ങൾ ഉണ്ടായതിന്റെ പേരിൽ താൻ സീരിയലിൽ എത്തപെടുകയായിരുന്നു മൃദുല പറയുന്നു. സിനിമയിൽ പലരും തന്നോട് ഒരു അഡ്ജസ്റ്റ്മെന്റിനെ തയ്യാറാണോ എന്നാണ് ചോദിച്ചത് എന്നാൽ  താൻ അതിന് അവസരം കൊടുക്കാത്തതിന് പേരിൽ ആയിരുന്നു താൻ മിനിസ്‌ക്രീനിൽ ഒതുങ്ങിയത്.

എന്തായലും ഇതുവരെയും സീരിയലിൽ അങ്ങനെ അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ല, അതുകൊണ്ടു താൻ സീരിയൽ രംഗത്തു ഒതുങ്ങികൂടേണ്ടി വന്നത്. സിനിമ രംഗത്തുള്ളവർ അങ്ങനെ തന്നോട് മോശപ്പെട്ട രീതിയിൽ പറഞ്ഞത് കൊണ്ടാണ് തനിക്കു ആ മേഖല  ഒഴിവാക്കേണ്ടി വന്നത്, തനിക്കു ആ അഡ്ജസ്റ്മെന്റിനെ തയ്യാറാകാത്തത് കാരണം പല സിനിമകളിലും നിന്നും തനിക്കു അവസരം ഇല്ലാതെ വന്നു.

താൻ സീരിയലിൽ ഒതുങ്ങികൂടിയതു കൊണ്ട് തനിക്കു ഇതുവരെയും ഇങ്ങനെയുള്ള പ്രശ്നങ്ങൾ  നേരിടേണ്ടി വന്നിട്ടില്ല, എന്നാൽ പലരും പറയുന്നത് സീരിയൽ രംഗത്തും ഇങ്ങനെയുള്ള അനുഭവങ്ങൾ പലർക്കും വന്നിട്ടിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ സെറ്റിൽ താൻ ക്ലിയർ  ആണോ  എന്ന് നോക്കിയിട്ടു മാത്രമേ താൻ ആഭിനയിക്കുകയുള്ളു മൃദുല പറയുന്നു, നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ വിവാഹത്തിന് ശേഷം കുറച്ചു ഇടവേള എടുത്തിരിക്കുകയാണ്.

Advertisement. Scroll to continue reading.

You May Also Like

Uncategorized

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സീരിയല്‍ താരം മൃദുല വിജയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്. അതേസമയം, തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മൃദുല നല്‍കിയ മറുപടി...

സിനിമ വാർത്തകൾ

മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് മൃദുല വിജയ്, അടുത്തിടെ ആണ് താരം വിവാഹിത ആയത്, യുവ ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്, മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ്...

സിനിമ വാർത്തകൾ

ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയില്‍ നടന്‍ അരുണ്‍ രാഘവാണ് മൃദുല അവതരിപ്പിച്ച രോഹിണിയുടെ ഭര്‍ത്താവായി എത്തിയത്....

സിനിമ വാർത്തകൾ

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ...

Advertisement