മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ ഇഷ്ട്ട നടിയാണ് മൃദുല വിജയ്. സിനിമയിൽ അവസരം ലഭിക്കാതെ സീരിയലിൽ എത്തപെട്ടതിന് കുറിച്ച് താരം തുറന്നു പറയുകാണ്. താൻ ആദ്യം സിനിമയിൽ ആയിരുന്നു  എത്തിയത് എന്നാൽ അവിടെ ചില മോശ സംഭവങ്ങൾ ഉണ്ടായതിന്റെ പേരിൽ താൻ സീരിയലിൽ എത്തപെടുകയായിരുന്നു മൃദുല പറയുന്നു. സിനിമയിൽ പലരും തന്നോട് ഒരു അഡ്ജസ്റ്റ്മെന്റിനെ തയ്യാറാണോ എന്നാണ് ചോദിച്ചത് എന്നാൽ  താൻ അതിന് അവസരം കൊടുക്കാത്തതിന് പേരിൽ ആയിരുന്നു താൻ മിനിസ്‌ക്രീനിൽ ഒതുങ്ങിയത്.

എന്തായലും ഇതുവരെയും സീരിയലിൽ അങ്ങനെ അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ല, അതുകൊണ്ടു താൻ സീരിയൽ രംഗത്തു ഒതുങ്ങികൂടേണ്ടി വന്നത്. സിനിമ രംഗത്തുള്ളവർ അങ്ങനെ തന്നോട് മോശപ്പെട്ട രീതിയിൽ പറഞ്ഞത് കൊണ്ടാണ് തനിക്കു ആ മേഖല  ഒഴിവാക്കേണ്ടി വന്നത്, തനിക്കു ആ അഡ്ജസ്റ്മെന്റിനെ തയ്യാറാകാത്തത് കാരണം പല സിനിമകളിലും നിന്നും തനിക്കു അവസരം ഇല്ലാതെ വന്നു.

താൻ സീരിയലിൽ ഒതുങ്ങികൂടിയതു കൊണ്ട് തനിക്കു ഇതുവരെയും ഇങ്ങനെയുള്ള പ്രശ്നങ്ങൾ  നേരിടേണ്ടി വന്നിട്ടില്ല, എന്നാൽ പലരും പറയുന്നത് സീരിയൽ രംഗത്തും ഇങ്ങനെയുള്ള അനുഭവങ്ങൾ പലർക്കും വന്നിട്ടിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ സെറ്റിൽ താൻ ക്ലിയർ  ആണോ  എന്ന് നോക്കിയിട്ടു മാത്രമേ താൻ ആഭിനയിക്കുകയുള്ളു മൃദുല പറയുന്നു, നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ വിവാഹത്തിന് ശേഷം കുറച്ചു ഇടവേള എടുത്തിരിക്കുകയാണ്.