Connect with us

സിനിമ വാർത്തകൾ

തന്റെ വലിയ മൂന്ന് ആഗ്രഹങ്ങൾ ഇതായിരിക്കും ചാർമിള!!

Published

on

ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടി ആയിരുന്നു ചാര്മിള. ഇപ്പോൾ സിനിമകളിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് റെഡ് കാർപെറ്റിലൂടെ. വാട്സപ്പ്, കാരവാൻ ഇവ വന്നതിനു ശേഷം താരങ്ങൾ തമ്മിൽ ഒരു പരിചയവുമില്ല. ഇപ്പോൾ താരങ്ങൾ കാരവാന് എത്തിയതിനു ശേഷം അതിൽ പോയിരുന്നാണ് ഭക്ഷണം പോലും കഴിക്കുന്നത്, എന്നാൽ ഞാൻ അഭിനയിക്കുന്ന സമയത്തൊക്കെ ഞങ്ങൾ എല്ലാ ആർട്ടിസ്റ്റുകളും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിക്കുന്നത് ചാര്മിള പറയുന്നു.


മോഹൻലാലിനൊപ്പം വളരെ കംഫർട്ടബിൾ ആയിരുന്നു. കാരണം എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. തെറ്റിയാലും ചിരിച്ച മുഖത്തോടെ പഠിക്ക്, പഠിക്ക് എന്ന് പറയും,ദൈവം ഒരു ദിവസം പ്രത്യക്ഷപ്പെട്ടിട്ട് മൂന്ന് ആ​ഗ്രഹങ്ങൾ പറയാൻ പറഞ്ഞാൽ എന്ത് പറയുമെന്ന ചോദ്യത്തിനും ചാർമിള മറുപടി നൽകി,ആദ്യ ആ​ഗ്രഹം എന്നത് മരിച്ച പോയ അച്ഛൻ തിരിച്ചു വരണമെന്നാണ്,എനിക്ക് ധാരാളം സ്നേ​ഹം തരാൻ രണ്ട് ജീവനുകൾ വീട്ടിലുണ്ട്. രണ്ട് പട്ടികൾ. ഒരു ​ഗോൾഡൻ റിട്രീവറും ജർമൻ സ്പിറ്റ്സും. അവരെന്നോ നോക്കി വാലാട്ടിക്കൊണ്ടിരിക്കും. അവ എന്നോട് സംസാരിക്കണം എന്നുണ്ട്


അടുത്ത ആ​ഗ്രഹം 16ാം വയസ്സിലേക്ക് തിരിച്ച് പോയിട്ട് ഒരു ആണിനെയും സ്നേഹിക്കരുതെന്നാണ്. എന്ത് തെറ്റ് ചെയ്തോ അതൊക്കെ തിരുത്തി ഓക്കെ ആയി വരണംഇതൊക്കെയാണ് തന്റെ  മൂന്നു ആഗ്രഹങ്ങളും ചാര്മിള പറയുന്നു. തന്റെ രണ്ടു വിവാഹങ്ങളും പരാജയം ആയിരുന്നു ഇപ്പോൾ മകനോടൊപ്പം താമസിക്കുകയാണ്.

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending