മലയാളത്തിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യ്ത നടൻ ആണ് ഷെയ്ൻ നിഗം. ഇപ്പോൾ താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ്  കൂടുതൽ ശ്രെധ ആകുന്നത് പ്രത്യേകിച്ചും താരം പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്. മനുഷ്യർ മനസിലാക്കേണ്ട ഒരു വികാരം ആണ് സ്നേഹം, അത് യാതാർത്ഥമായി തന്നെ തോന്നണം അത് കാമുകി കാമുകന്മാർ മാത്രമല്ല എല്ലവാരും താരം പറയുന്നു. ഒരുപാടു നാടകങ്ങൾ ഒന്നുമില്ലാതെ തന്നെ സ്നേഹിച്ചു ജീവിക്കണം.

ജീവിതത്തിൽ സംഭവിച്ചതിലൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. തോന്നിയിട്ടുണ്ടെങ്കിൽ എനിക്ക് അപ്പോൾ തന്നെ ഒരു കാരണം കിട്ടിയിട്ടുണ്ട്. അതെല്ലാം സംഭവിക്കുന്നത് വേറെ വേറെ കാര്യങ്ങളെ കണക്ട് ചെയ്തിട്ടാണ്. നടക്കാൻ പാടില്ലാത്തത് നടന്നെന്ന് എനിക്ക് തോന്നുന്നില്ല’ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തേപ്പ് കൊടുക്കാറാണ് പതിവ് എന്നാണ് ഷെയ്ൻ നൽകിയ മറുപടി. തേപ്പ് കൊടുക്കേണ്ടി വന്ന് പോവുന്നതാണ്, മനപ്പൂർവം അല്ലെന്നും നടൻ കൂട്ടിച്ചേർത്തു.

ആദ്യ സിനിമയിൽ തന്നെ നല്ല പ്രകടനം കാഴ്ച്ച വെച്ച നടൻ പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കരിയറിൽ തിളങ്ങി നിന്ന സമയത്തു ആയിരുന്നു വെയിലിനിന്റെ നിര്മാതാവുമായി താരം പ്രശ്നം ഉണ്ടായത്, അതിനു ശേഷം താരം ഭൂതകാലം എന്ന ചിത്രവും ചെയ്യ്തു എന്നാൽ ഈ ചിത്രങ്ങൾ എല്ലാം തന്നെ വലിയ പരാജയം ആയിരുന്നു സംഭവിച്ചത്.