ബിഗ്‌ബോസിലെ വിന്നറായ ദില്ഷ പ്രസന്നൻ  ദിവസവും ഓരോ സൈബർ ആക്രമണത്തിൽ പെട്ടുപോകുന്ന  ഒരു വ്യക്തിയാണ്, തനിക്കും തന്റെ കുടുംബത്തിനും നേരെ വരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ദില്ഷ. തനിക്ക് ഒരു വത്യസവും ഈ ഷോയ്ക്കു മുൻപോ, പിന്പോ നടന്നിട്ടില്ല, ഞാൻ എനിക്ക് എന്ത് ആകാനാണോ ആഗ്രഹം ആ ആഗ്രഹത്തിലേക്ക് പോകാനാണ് ഇഷ്ട്ടം, എന്റെ ജീവിതത്തിൽ എനിക്ക് ഒരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്,

ഞാൻ എന്റെ ജീവിതത്തിൽ കുറച്ചു ബോൾഡായിട്ടുണ്ട്, അതുകൊണ്ടു ജീവിത്തിൽ ഏതു പ്രതിസന്ധി വന്നാലും അത് ധൈര്യ പൂർവം ഞാൻ നേരിടുക തന്നെ ചെയ്‌യും.  താൻ ഒരിക്കലും വിചാരിക്കാത്ത  കാര്യങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതു, ഇപ്പോൾ താൻ 70  ലക്ഷത്തിന്റെ കാർ  വാങ്ങിയെന്നുമുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. ഇതിനെ തുടർന്ന് ഇല്ലാത്ത വാഹനത്തിന്റെ പേരിൽ കുറെ സൈബർ അക്രമണങ്ങൾ നേരിടേണ്ടി വന്നു. സകല അതിർ  വരുമ്പുകൾ  ലങ്കിക്കുന്ന ഈ  കൂട്ടരേ വിശ്വസിക്കുന്ന  ആളുകളെ ഓർത്താണ് എനിക്ക് വിഷമം  ദില്ഷ പറയുന്നു.

സത്യത്തിൽ ഇങ്ങനെയുള്ള ആരോപണങ്ങൾ എത്തുന്നതിനാൽ താൻ ഇപ്പോൾ തന്റെ  യു ടുബ് തുറക്കാറില്ല എന്നും ദില്ഷ പറയുന്നു. അതുപോലെ വിവാഹത്തെകുറിച്ചുള്ള ചോദ്യങ്ങൾ കേട്ട് മടുത്തു എന്റെ വീട്ടുകാരേക്കാൾ  താല്പര്യം നാട്ടുകാർക്ക് ആണെന്നാണ്  തോന്നുന്നത് താരം പറയുന്നു. ഇപ്പോൾ എന്തായാലും താൻ  കരിയറിനെ ആണ് ഇമ്പോർട്ടന്റെ കൊടുക്കുന്നത്.  വിവഹം അതിന്റെ സമയം ആകുമ്പോൾ സംഭവിച്ചുകൊള്ളും  ദില്ഷ പറഞ്ഞു.