Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സാമന്തയുടെ ഗ്ലാമർ കാലം കഴിഞ്ഞു, ഇനിയും നടി സഹനടിയിലേക്കു മാറണം നിർമാതാവ്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് സാമന്ത, എന്നാൽ ഈ അടുത്തിടക്ക് നടിക്കെതിരെ നിർമാതാവ് ചിട്ടി ബാബു രംഗത്തു എത്തിയിരുന്നു. നടിയുടെ സിനിമ ജീവിതം അവസാനിച്ചു, ഇപ്പോൾ നടി പ്രേഷകരുടെ കനിവ് നേടാൻ ശ്രമിക്കുകയാണ് എന്നും നിർമാതാവ് പറഞ്ഞിരുന്നു, എന്നാൽ ഇതിനെതിരെ പ്രതികരിച്ചു സാമന്ത എത്തിയിരുന്നു, അതും ഒരു സോഷ്യൽ മീഡിയിൽ ഒരു പരിഹാസ പോസ്റ്റ് ഷെയർ ചെയ്യ്തുകൊണ്ടു.

എന്ത്‌കൊണ്ടാണ് ആളുകൾക്ക് ചെവിയിൽ രോമം ഉണ്ടാകുന്നത് എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യ്തുകൊണ്ടുള്ള സ്ക്രീൻ ഷൂട്ട് ആയിരുന്നു നടി സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇത് ചെവിയിൽ രോമം ഉള്ള ചിട്ടി ബാബുവിനുള്ള മറുപടിയാണ് എന്ന് ആരാധകർ പറയുന്നു. എന്നാൽ വീണ്ടും നിർമാതാവ് നടിയെ പരിഹസിച്ചു കൊണ്ടെത്തിയിരിക്കുകാണ് , സാമന്തയുടെ ഗ്ലാമർ കാലം കഴിഞ്ഞു ഇനിയും നടിയാകാതെ സഹനടി ആകൂ എന്നാണ് പറയുന്നത്.

അവർ എന്റെ ചെവിയിലെ രോമവളർച്ചയെ കുറിച്ച് പറയുകയോ ശ്രെദ്ധിക്കുകയോ ചെയ്യ്‌തോട്ടെ എന്നാൽ അവർക്കു ഒരുപാടു പ്രായം ആയല്ലോ അവർ 20 വയസുള്ള ആൾ അല്ലല്ലോ അപ്പോൾ ഇനിയും അവർ നടി ആകാതെ സഹനടി ആയി സിനിമയിൽ നില്കട്ടെ ചിട്ടി ബാബു പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

തെന്നിന്ത്യൻ താര റാണിയായ സാമന്തയുടെ എല്ലാം ചിത്രങ്ങളും ബോക്സ്ഓഫീസിൽ വലിയ ഹിറ്റുകൾ ആയി മാറിയിട്ടുണ്ട് എന്നാൽ ഇപ്പോൾ താരം അഭിനയിച്ച ശാകുന്തളം വലിയ പരാചയത്തിലേക്കാണ് പോകുന്നത്, ഇത് താരത്തിന്റെ കരിയറിലെ വലിയ തോൽവി...

സിനിമ വാർത്തകൾ

തെന്നിന്ധ്യയിലെ സൂപ്പർനായിക ആയ സാമന്ത അടുത്തിടെ മയോയിസിറ്റിസ് എന്ന അപൂർവ രോ​ഗവും പിടിപെട്ടിരുന്നു, താരത്തിന്റെ  ആശ്വാസ വാക്കുകളുമായി നിരവധി സഹതാരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ മറ്റൊരു താരമായ പിയ ബാജ്പേയ് രംഗത്തു എത്തിയിരിക്കുകയാണ്. തനിക്കും...

സിനിമ വാർത്തകൾ

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത നായികയാവുന്ന “യശോദ ” ചിത്രത്തിന്റെ  ഒടിടി റിലീസ് പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലങ്ക കൃഷ്ണ...

സിനിമ വാർത്തകൾ

തെന്നിന്ധ്യൻ  സിനിമകളിൽ നിരവധി കയ്യടികൾ വാങ്ങിച്ച നടിയാണ് സാമന്ത. യെശോദ ആണ് താരത്തിന്റെ ഇനിയും റിലീസ് ആകാനുള്ള ചിത്രം. വാടക ഗർഭം ധരിക്കുന്ന ഒരു പെൺകുട്ടി ആയിട്ടാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്....

Advertisement