Connect with us

സിനിമ വാർത്തകൾ

ചിമ്പു ചിത്രത്തിന് ഇത്ര അധികം കളക്ഷൻ ലഭിച്ചത് അതും ആദ്യ ദിനം തന്നെ

Published

on

വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ആക്‌ഷൻ ത്രില്ലെർ ചിത്രമാണ് മാനാട്. ഈ ചിത്രത്തിൽ സിലമ്പരശൻ ,കല്യ ണി പ്രിയദർശ്ശനും എന്നിവർക്കൊപ്പം എ സ ജെ സൂര്യ എ സ് ചന്ദ്ര ശേഖരൻ ,വൈ ജി മഹേന്ദ്രൻ തുടങ്ങി താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ് .കോവിഡ് പ്രതിസന്ധിക്കു ശേഷം ചിമ്പു അഭിനയിചു ഗംഭീരമാക്കിയ സിനിമയാണ് മാനാട്. ഈ ചിത്രം നവമ്പർ ഇരുപത്തി അഞ്ചിനാണ് റിലീസ് ചെയ്തത്. തമിഴ് നാട്ടിൽ ഈ ചിത്രത്തിന് നല്ല സ്വീകരണം ആണ് ലഭിച്ചത്. ഇപ്പോൾ മാനാട് എന്ന ചിത്രത്തിന് എട്ടരകോടിരൂപയാണ് കളക്ഷൻ ലഭിക്കുന്നത് ആദ്യമായാണ് ചിമ്പു ചിത്രത്തിന് ആദ്യ ദിവസത്തിൽതന്നെ ഈ കളക്ഷൻ ലഭിക്കുന്നത്. ഈ ചിത്രം ദീപാവലി ദിനത്തിൽ റിലീസ് ചെയ്യാൻ നേരത്തെ പ്ലാൻ ഉണ്ടായിരുന്നുഎന്നാൽ ആ പ്ലാൻ ചില സാങ്കേതിക കാരണത്താൽ മാറ്റുകയും നവംബര് ഇരുപത്തി അഞ്ചിലേക്ക് മാറ്റിയതും .

ചിത്രത്തിൽ പ്രധാനമായും ടൈം ലൂപ്പ് ആണ് പ്രതിബാധിക്കുന്നത് അബ്ദുൽ കാലിക് എന്ന യുവാവായാണ് ചിമ്പുഎത്തുന്നത്. ടൈം ട്രാവൽ വിഷയമായ ഫാന്റസി ത്രില്ലർ ആണ് മാനാട് ഈ ചിത്രത്തിൽ  കഥാപാത്രങ്ങളെ പ്രശ്മാസിച്ചുകൊണ്ട്    നിരുപകരിൽനിന്ന് പോലും ഉയർന്ന പോസ്റ്റിവ്  അവലോകനങ്ങൾ ലഭിച്ചു ചിത്രത്തിന് .

 

Advertisement

സിനിമ വാർത്തകൾ

പ്രഭാസിന്റെ ആ പ്രവർത്തി എന്നെ അമ്പരിപ്പിച്ചു സൂര്യ!!

Published

on

തെന്നിന്ത്യൻ നടന്മാരിൽ പ്രമുഖനായ നടൻ ആണ് പ്രഭാസ്. തന്നോടൊപ്പം ആര് അഭിനയിച്ചാലും അവർക്കു നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഒരു പ്രവണതയും താരത്തിനുണ്ട്. ഈ ഒരു കാര്യം പറഞ്ഞ താരങ്ങൾ ആണ് അമിത ബച്ചനും, ശ്രുതി ഹാസനും. ഇപ്പോൾ ഇതേ കാരണവുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യയും. താൻ ഹൈദരാബാദിൽ സിനിമാഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോൾ അവിചാരിതമായി ആണ് നടൻ പ്രഭാസിനെ അവിടെ കണ്ടത് സൂര്യ പറയുന്നു.

അദ്ദേഹത്തെ കണ്ടപ്പോൾ എന്നോട് പറഞ്ഞു രാത്രിയിൽ ഭക്ഷണം ഒന്നിച്ചു ആകാം എന്ന് , ഞാൻ സമ്മതിച്ചു എന്നാൽ എന്റെ ഷൂട്ടിങ് സമയം  രാത്രി ഒരുപാട് സമയം നീണ്ടു നിന്നിരുന്നു. അതുകൊണ്ടു ഞങ്ങളുടെ ഡിന്നർപ്ളാൻ മുടങ്ങി പോയി, ഞാൻ പിറ്റേദിവസം പ്രഭാസിന് കണ്ടു മാപ്പ് പറയാൻ തീരുമാനിച്ചു , എന്നാൽ അദ്ദേഹം എന്നെ  അമ്പരമ്പിച്ചു കളഞ്ഞു. രാത്രി വൈകിയാലും അദ്ദേഹ൦ തനിക്കു വേണ്ടി കാത്തിരുന്നു,

ഹോട്ടൽ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മയെ കൊണ്ട് ബിരിയാണി ഉണ്ടാക്കിച്ചു തന്നിരുന്നു. തന്റെ ജീവിതത്തിൽ ഇത്രയും നല്ല ബിരിയാണി താൻ കഴിച്ചിട്ടില്ല എന്നും  സൂര്യ പറയുന്നു. ബാല സംവിധാനം ചെയ്യുന്ന ‘വണാങ്കൻ’  എന്ന ചിത്രം ആണ് ഇപ്പോൾ അണിയയറയിൽ ഒരുങ്ങുന്നത്. പ്രഭാസിന്റെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായ  ‘ആദിപുരഷ’ ആണ് ഇപ്പോൾ റിലീസ് ആകുന്നത്.

Continue Reading

Latest News

Trending