Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ചിമ്പുവും നിധിയും വിവാഹത്തിന് മുൻപ് താമസം തുടങ്ങി. വിവാഹം ഉടൻ ഉണ്ടകും

സിനിമലോകം ഒന്നടങ്കം പ്രതീഷയോടു കാത്തിരുന്നവിവാഹം ആണ് നടൻ ചിമ്പുവിന്റെ .താരം നേരത്തെ നയൻതാരയും ,തൃഷയും അടക്കം പ്രമുഖ താരങ്ങളുമായിട്ടും പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു .എന്നാൽ വിവാഹത്തെ താനോ തന്റെ കുടുംബവോ ഒന്നും പറഞ്ഞിട്ടില്ല .പുതിയ വര്ഷം തുടങ്ങിയതിനു ശേഷം താരത്തിന്റെ ഒരു സന്തോഷവാർത്തയാണ്ആരാധകർക്ക്  എത്തുന്നത് .ഇപ്പോൾ താരം മറ്റൊരു നടിയുമായി പ്രണയം ആണെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .സിനിമ ഷൂട്ടിങ്ങിനിടെ ഉള്ള പരിചയം ഇപ്പോൾ പ്രണയത്തിലേക്ക് വഴി തെളിക്കുകയും വിവാഹിതർ ആകുകയും ചെയ്യുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്‌സ് പുറത്തു വിട്ട് റിപ്പോർട്ട് .

കഴിഞ്ഞ വര്ഷം നടൻ വിവാഹിതനആകുമെന്ന തരത്തിൽ ആയിരുന്നു പ്രവചനം .ഇപ്പോൾ തെന്നിന്ത്യൻ നടി നിധി അഗർവാളും ചിമ്പുവും തമ്മിൽ പ്രണയം ആണെന്നും ഒന്നിച്ചു അഭിനയിച്ചപ്പോൾ സുഹൃത്തു ബന്ധം പിന്നീട് പ്രണയത്തിൽ കലാശിച്ചതും എന്ന് വാർത്തകളിൽ പറയുന്നു .ചിമ്പുവിന്റെ ഈശ്വരൻ എന്ന സിനിമയിൽ നിധി ആയിരുന്നു നായിക.ഈ ചിത്രത്തിൽ ആണ് ഇരുവരും പ്രണയത്തിൽ ആയതെന്നും രണ്ടു വർഷത്തോളം ഈ പ്രണയം നീണ്ടു നിന്നുവെന്നും റിപ്പോർട്ട് .പ്രണയം കൂടാതെ രണ്ടുപേരും ചെന്നയിൽ വീട്ടിൽ ഒന്നിച്ചു താമസിക്കുകയും ഉടൻ വിവാഹം കഴിക്കുമെന്ന് പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നു .

Advertisement. Scroll to continue reading.

എന്നൽ ഇതിന്റെ സത്യം ഇരുവരുടെയും കുടുംബം വെളിപ്പെടുത്തിയില്ല .എന്നിരുന്നാലും രണ്ടുപേരുടെയും വിവാഹഉടൻ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീഷ.മാനാട് എന്ന ചിത്രമാണ് ചിമ്പുവിന്റെ പുറത്തിറങ്ങിയ സിനിമ .വെന്ത് തനിന്തത് കാട്’എന്ന സിനിമയാണ്‌ ഇനിയും ചിമ്പുവിന്റെ റിലീസ് ആകാനുള്ള സിനിമ .തമിഴിന് പുറമെ തെലുങ്കിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് നിധി അഗർവാൾ .

 

Advertisement. Scroll to continue reading.

You May Also Like

Advertisement