Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ചുരളിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ചെമ്പൻ വിനോദ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത ചിത്രമാണ് ചുരളി .ഈ ചിത്രഒരുപാട് വിമർശ്ശനങ്ങളും ,വിവാദങ്ങളും ഉള്ള ചിത്രം ആയിരുന്നു .ഇപ്പോൾ ഈ വിമർശ്ശങ്ങൾക്കുമറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ് .ചുരളിയിൽ തെറികളെ സംബന്ധിച്ചുള്ള വിവാദങ്ങൾ എല്ലാം വായിച്ചിരുന്നു .ചിത്രത്തിൽ ഉപയോഗിച്ചിരുന്ന തെറികൾ ഒന്നും ഞങ്ങൾ പുതിയതായി കണ്ടുപിടിച്ചതല്ല എന്നും ചെമ്പൻ വിനോദ് പറയുന്നു

ഓ ടി ടീയിൽ സെൻസറിങ് ഇല്ലാത്തതു കൊണ്ട് സിനിമ അവിടെ റിലീസ് ചെയ്ത്ത് .മാത്രവുമല്ല പതിനെട്ടു വയസ്‌സിനു മുകളിൽ പ്രായം ഉള്ളവർക്ക് വേണ്ടിയുള്ള സിനിമയാണ് ഇതെന്ന് എഴുതി കാണിച്ചതിന് ശേഷമാണ് ചിത്രം തുടങ്ങിയിരുന്നത് .അ  തുപോലെ മറ്റൊരു സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ഭീമിന്റെ വഴി .അഷറഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന സിനിമയുടെ തിരക്കഥ എഴുതിയത് ചെമ്പൻ വിനോദ് ആണ് .മഹർഷി എന്ന വേഷ്വമായി ആണ് ചെമ്പൻ വിനോദ് ഭീമന്റെ വഴിയിൽ അഭിനയിച്ചിരിക്കുന്നത്

Advertisement. Scroll to continue reading.

ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായികയായിരിക്കുന്നത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. നാട്ടിന്‍ പുറത്തെ വഴി പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിക്കുന്നു, ജോജു ജോർജ്ജും,ചെമ്പൻ വിനോദ്, നൈല ഉഷയും ഒന്നിക്കുന്ന ‘ആന്റണി’ ഉടൻ എത്തുന്നു, ഒരു ജോഷി ഹിറ്റാണ് ചിത്രം, ചിത്രത്തിന്റെ പൂജയും ,ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ...

സിനിമ വാർത്തകൾ

സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ,  ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് ,ബൈജു സന്തോഷ്‌ എന്നിവർ പ്രധാന പ്രധാന വേഷത്തിൽ  എത്തുന്ന  ബൂമറാംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി  പ്രഖ്യാപിച്ചു.  എന്നാൽ ...

സിനിമ വാർത്തകൾ

കായംകുളം കൊച്ചുണിയുടെ  കാമുകി കാത്ത  ഇനിയും പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ തിളങ്ങി, കാത്ത ആയി അഭിനയിച്ചിരിക്കുന്നത് മാധുരി  ബ്രാഗൻസ് ആണ്, ഇപ്പോൾ താരം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരിക്കുകയാണ്, ...

സിനിമ വാർത്തകൾ

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു...

Advertisement