Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ജോജുവും, ചെമ്പൻ വിനോദും ഒന്നിക്കുന്ന ജോഷിച്ചിത്രം ‘ആന്റണി’വരുന്നു

പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിക്കുന്നു, ജോജു ജോർജ്ജും,ചെമ്പൻ വിനോദ്, നൈല ഉഷയും ഒന്നിക്കുന്ന ‘ആന്റണി’ ഉടൻ എത്തുന്നു, ഒരു ജോഷി ഹിറ്റാണ് ചിത്രം, ചിത്രത്തിന്റെ പൂജയും ,ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ നടന്നു, പൊറിഞ്ചു മറിയം ജോസിന്റെ പ്രീ പ്രൊഡക്ഷൻ ഉടൻ ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം വാർത്ത എത്തിയിരുന്നു. ജോഷിയുടെ ‘പാപ്പൻ’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ആന്റണി.

എന്നാൽ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ചിത്രത്തിൽ കല്യാണി പ്രിയദർശനും, ആശാ ശരത്തും മറ്റൊരു വേഷത്തിൽ എത്തുന്നു. പൊറിഞ്ചു മറിയം ജോസിൽ കാട്ടാളൻ പൊറിഞ്ചു ആയിട്ടാണ് ജോജു അഭിനയിക്കുന്നത്, ജോഷി, ജോജുവിന്റെ ആ കൂട്ടുകെട്ടിലെ വിജയ ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഈ ആന്റണി മറ്റൊരു വിജയ ചിത്രം തന്നെയായിരിക്കും എന്നാണ് പ്രേഷകരുടയും പ്രതീക്ഷ.

ജോജുവിന്റെ ഇരട്ട എന്ന ചിത്രത്തിന് ശേഷം ഉള്ള മറ്റൊരു ചിത്രമാണ് ആന്റണി. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രചന രാജേഷ് വർമ്മ, ശ്യം ശശിധരൻ എഡിറ്റിംഗ്, അപ്പു പാത്തു പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ വിതരണം.

You May Also Like

സിനിമ വാർത്തകൾ

തന്റേതായ ശൈലിയിൽ, ഏത് കഥാപാത്രത്തെയും മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് ജോജു ജോർജ്‌. നായകനായും സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ്ജ് ഇപ്പോൾ കരിയറിൽ...

സിനിമ വാർത്തകൾ

മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള...

സോഷ്യൽ മീഡിയ

നടൻ ജോജി ജോൺ മലയാള സിനിമയിലേക്ക് എത്തിയിട്ട് അധിക കാലം ഒന്നും ആയില്ല വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത വേഷങ്ങൾ ഒക്കെ ശ്രദ്ധേയമായിരുന്നു. ജോജി സൗദി വെള്ളയ്ക്ക തുടങ്ങിയ...

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

Advertisement