Connect with us

സിനിമ വാർത്തകൾ

ചീരു എന്റെ ജീവൻ : മേഘ്നാരാജ്

Published

on

നടി മേഘ്നാ രാജ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജ യുടേ പേര് പച്ച കുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ചീരുവിന്റെ മരണത്തോടെ ആകെ തകർന്ന മേഘ്ന മകന്റെ വരവോടെ വീണ്ടും ഉയർത്തെഴുന്നേൽക്കുകയായിരുന്നു.

ചീരു ഹൃദയാഘാതത്തെത്തുടർന്ന് മരണത്തിന് കീഴടങ്ങുമ്പോൾ ​ഗർഭിണിയായിരുന്നു മേഘ്ന. ചീരുവിന്റെ കുടുംബത്തിന്റെ സപ്പോർട്ടാണ് ഏക ആശ്രയം. ഇപ്പോൾ സിനിമയിലും സജീവമാകാൻ ഒരുങ്ങുകയാണ് മേഘ്ന.

മകനുമൊത്തുള്ള വീഡിയോകളും മേഘ്ന പങ്ക് വെയ്ക്കാറുണ്ട്. അമ്മാ എന്ന് പറഞ്ഞ് കൊടുക്കുമ്പോൾ അപ്പാ എന്ന് വിളിക്കുന്ന ചീരുവന്റെ മകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ തന്നോട് ചേർന്നിരിക്കുന്ന ചീരുവെന്ന് കുറിച്ചാണ് മേഘ്ന പേര് പച്ച കുത്തിയത്.

ഫോർ എവർ എന്നാണ് ഫോട്ടോ പങ്ക് വെച്ച് കൊണ്ട് മേഘ്ന കുറിച്ചത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്.വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരു വിട പറഞ്ഞത്.

പി​താ​വി​നോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന​യും ശ്വാസം മുട്ടലും അനുഭവപ്പെട്ട ചീരുവിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സിനിമ വാർത്തകൾ

വർഷങ്ങൾക്കു  ശേഷം വീണ്ടും ‘ഈ പറക്കും തളിക ‘ദിലീപ്, നിത്യദാസ്  ചിത്രങ്ങൾ വൈറൽ!!

Published

on

ഇപ്പോൾ ടെലിവിഷൻ, സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തെ ആസ്പദമാക്കി സീ കേരളത്തിൽ ‘ഞാനും എന്റെ ആളും  ‘ എന്ന ഷോ ഇപ്പോൾ കുടുമ്ബപ്രേഷകർക്കു പ്രിയങ്കരമായി മാറുകയാണ്. ഇതിന്റെ പ്രമോഷൻ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.ഇപ്പോൾ നടൻ ദിലീപും ഈ ഷോയുടെ ഉത്ഘാടനത്തിനെത്തിയിരിക്കുകയാണ്. താരം ഒരു മാസ് എൻട്രിയോടയാണ്  വേദിയിൽ എത്തിയതും.
ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും ഇതെന്നാണ് ദിലീപ് പറയുന്നത്.ജോണി ആന്റണി ആണ് ഈ ഷോയുടെ വിധികർത്താവായി എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
ഈ ഡാൻസിനിടയിൽ ഒരു പടക്ക ശബ്ദം കേട്ടിട്ട് ദിലീപ് ഞെട്ടിത്തരിക്കുകയും , തന്നെ ആരോ വെടി വെച്ചതായിരിക്കും എന്നും തോന്നിയെന്നും താരം പറയുന്നു. തികച്ചു വത്യസ്ഥതയാർന്ന  ഒരു ഹാസ്യ പരുപാടി തന്നെയാണ് ഇതെന്നു പ്രേഷകർക്കു പറയാൻ കഴിയുന്നു . ഒക്ടോബർ 8 മുതൽ ഈ ഷോയ്ക്ക് ആരംഭം കുറിക്കുകയാണ് .ഇത് എല്ലാം ശനിയും,ഞായറുമാണ് സംപ്രേഷണം ചെയ്യുന്നത്.

Continue Reading

Latest News

Trending