Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ബാലയിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടായി പഴയ പ്രസരിപ്പും വന്നു മുന്ന

ജീവിതം നഷ്ടപ്പെടുമോ എന്ന അവസ്ഥയിൽ നിന്നും ജീവിത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാല, കഴിഞ്ഞ ദിവസം ശസ്ത്രക്രിയ എല്ലാം കഴിഞ്ഞു ജീവിതത്തിൽ താൻ തിരിച്ചെത്തിയിരിക്കുന്ന സന്തോഷ വാർത്ത ബാല ഒരു വീഡിയോയിലൂടെ അറിയിച്ചു, അതുപോലെ ഇപ്പോൾ ബാലയുടെ ഉറ്റ സുഹൃത്തായ നടൻ മുന്ന പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.

മുന്നയുടെ പിറന്നാൾ കൂടിയായിരുന്നു കഴിഞ്ഞ ദിവസം. തന്റെ പിറന്നാൾ ആഘോഷം ബാലക്കൊപ്പം മുന്ന ആഘോഷിക്കുകയും ചെയ്യ്തു. ഇപ്പോൾ മുന്ന കേരളത്തിലെ ഒരു സിനിമയുടെ ഷൂട്ടിങ്ങിനെ എത്തിയതാണെന്നും, അപ്പോൾ സമയം കണ്ടെത്തി തന്നെ കാണാൻ എത്തിയതാണെന്നും ബാല വീഡിയോയിൽ പറയുന്നു. വീഡിയോയിൽ മുന്ന പറയുന്നു ബാലയിൽ ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും, നല്ല പ്രസരിപ്പുണ്ടെന്നും പറയുന്നു.

യെപോളും തന്റെ കഷ്ടപ്പാടിൽ നിന്നിട്ടുള്ള ഒരു നല്ല സുഹൃത്താണ് മുന്ന എന്നും ബാല പറയുന്നു. വളരെ സന്തോഷവാനായി മുന്നക്കൊപ്പം ബാലയെ കണ്ടപ്പോൾ വളരെ സന്തോഷമായെന്നും ആരാധകരും അറിയിക്കുന്നു വീഡിയോയുടെ കമെന്റിലൂടെ. എല്ലാം ആരോഗ്യ ആയുസ്സും നേർന്നു ആരാധകർ, തന്നെ ജീവിതത്തിലേക്ക് എത്തിച്ച നിങ്ങളുടെ പ്രാർത്ഥനക്ക് നന്ദിയുണ്ടെന്നും ബാല മറുപടിയും നൽകുന്നുണ്ട്.

You May Also Like

സിനിമ വാർത്തകൾ

ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ എല്ലാവർക്കും സുപരിചിതനാണ് . മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിന് പിന്നാലെയാണ് ഇയാളെ ആറാട്ടണ്ണൻ എന്ന് സോഷ്യൽ മീഡിയ വിളിക്കാൻ...

സിനിമ വാർത്തകൾ

നടൻ ബാല കരൾ ശസ്ത്രക്രിയ കഴിഞ്ഞു വീണ്ടും ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് നടന്റെ ഭാര്യ എലിസബത്തു ഇപ്പോൾ പുതിയ വീഡിയോയിൽ പറയുന്നു. തന്റെ യൂട്യൂബിലൂടെ ആണ് എലിസബത്തു ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ബാല...

കേരള വാർത്തകൾ

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി മടങ്ങിയെത്തി ബാല .ബാലയോടൊപ്പം ഉള്ള പുതിയ വീഡിയോ പങ്കുവെച്ച എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത് . രോഗവും രോഗത്തെ തുടർന്ന് ശസ്ത്രക്രിയയുടെ കാര്യങ്ങളും ഒക്കെ ബാല...

സിനിമ വാർത്തകൾ

മലയാളികൾക്ക് എന്നും പ്രിയങ്കരയായ ഒരു താരകുടുംബം തന്നെയാണ് അമൃതസുരേഷിന്റെ, അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള ഗായിക ആണ് അഭിരാമി സുരേഷും, ഇപ്പോൾ തനിക്കും കുടുംബത്തിനും വന്ന വിമർശനങ്ങളെ പറ്റിയും, നടൻ ബാലയുമായുള്ള...

Advertisement