മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ  ഇഷ്ട്ട താരദമ്പതികൾ ആണ് ചന്ദ്ര ലക്ഷ്മൺ , ടോഷ് ക്രിസ്‌റ്റിയും. ഇരുവരുടയും വിവാഹം സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോൾ തങ്ങളുടെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന  സുജാതയുടെ സെറ്റിൽ വെച്ചായിരുന്നു കണ്ടുമുട്ടിയത്. അതിന്റെ സംവിധയകാൻ ആയിരുന്നു ഇരുവരെയും പരിചയപ്പെടുത്തി കൊടുത്തതും. ആര്ക്കാണ് ആദ്യം ഇഷ്ട്ടം തോന്നിച്ചതെന്ന ചോദ്യത്തിന് ഇരുവശത്തും നിന്നും കൃത്യമായി ഉത്തരം തന്നില്ല.

ആദ്യം തോന്നിയത് സൗഹൃദം  പിന്നീട് പ്രണയമായി മാറുകയായിരുന്നു താരങ്ങൾ പറയുന്നു. ഇരുവീട്ടുകാർക്കും വിവാഹത്തിന് എതിർപ്പുകൾ ഇല്ലായിരുന്നു. രണ്ടു മത രീത്യിൽ ആയിരുന്നു വിവാഹം. ഇതിനിടയിൽ തനിക്കു എതിരെ ഒരു വ്യാജ പ്രചാരണം ഉണ്ടായി ചന്ദ്ര പറയന്നു , താൻ വിവാഹിതയായി അമ്മേരിക്കയിൽ പോയിട്ട്  പീഡനം അനുഭവിക്കുകയാണ് എന്നുള്ള വാർത്ത ഏതോ ഒരു മഹാൻ  യു ട്യൂബിൽ പങ്കു വെക്കുകയായിരുന്നു. അതുപോലെ സീരയലിൽ അഭിനയിപ്പിക്കാൻ വിടാത്തതുകൊണ്ടാണ് ഇപ്പോൾ സീരിയലിൽ ഒന്നും അഭിനയിക്കത്തതു എന്നൊക്കെ ആയിരുന്നു പ്രചരണം  ചന്ദ്ര പറയുന്നു.

ഇപ്പോൾ താരങ്ങൾക്കിടയിൽ ഒരു കുഞ്ഞതിഥി എത്തുന്നു എന്നുള്ള വാർത്ത നേരത്തെ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവവെച്ചിരുന്നു. 2021  നവംബര് 10  നായിരുന്നു ഇരുവരുടയും  വിവാഹം.  ഇന്റർകാസ്റ് മാരേജ് ആണെങ്കിലും ഇരുവീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം  താരങ്ങൾ പറയുന്നു.