കുടുംബ പ്രേഷകകരുടെ പ്രിയ നടനാണ് സജിൻ, തന്റെ യഥാർത്ഥ പേരിനേക്കാൾ കൂടുതൽ അറിയപ്പെടുന്നത് സ്വാന്തനം എന്ന സീരിയലിലെ ശിവേട്ടൻ ആയിട്ടാണ്. പ്രായ വത്യസം ഇല്ലാതെ തന്നെ താരത്തെ എല്ലവർക്കും ഇഷ്ട്ടം ആണ്. തനിക്കു ഇതാദ്യമായി ആണ്...
കുടുംബ പ്രേഷകരുടെ പ്രിയ താരങ്ങൾ ആയ മൃദുല വിജയും, യുവയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ അവരുടെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ അങ്ങനെ ഒരു വാർത്തയുമായി എത്തുകയാണ് ഇരുവരും. തങ്ങളുടെ കുറേനാളത്തെ സ്വപ്ന...
മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായയാളാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം പരമ്പരയിലെ പൈങ്കിളിയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അടുത്തിടെയായി പിഎച്ച്ഡി ചെയ്യുന്നതിനായി താരം പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു മേഖലയിലേക്ക് കൂടി ശ്രുതി...
കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആതിര മാധവ് അമ്മയായിരിക്കുകയാണ്. ഏപ്രില്‍ നാലിനാണ് ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ തന്റെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെക്കുന്നത് പതിവായിരുന്നു. എന്നാല്‍ കുഞ്ഞ്...
ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്താനുള്ള അവസരമാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാൽ അത് ഓരോരുത്തരും അവരുടെ നടക്കാതെ പോയ പ്രണയങ്ങളെ കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ വ്യത്യസ്തമായ സംസാരത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയിരിക്കുകയാണ് നടന്...
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലിലെ ഭാര്യ വേഷം കൊണ്ട് ജനപ്രീതി നേടിയെടുത്ത താരമാണ് ദിവ്യ വിശ്വനാഥ്. അവിടുന്നങ്ങോട്ട് ചെറുതും വലുതുമായ ഒട്ടനവധി സീരിയലുകളിലും കഥാപാത്രങ്ങളും ഒക്കെ ദിവ്യയെ തേടിയെത്തിയിരുന്നു. വിവാഹം കഴിഞ്ഞിട്ടും അഭിനയരംഗത്ത്...
ധാരാളം പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഉള്ള വേഷങ്ങൾ ചെയ്ത മിനിസ്ക്രീനിൽ ഏറെ ആരാധകരെ നേടിയെടുത്ത നടിയാണ് അമൃത വർണ്ണൻ. കഴിഞ്ഞ വർഷമാണ് മിനിസ്ക്രീൻ താരം തന്നെയായ പ്രശാന്തുമായി അമൃത വിവാഹിതയാകുന്നത്. ഇവർ തമ്മിലുള്ള ഊഷ്മളമായ...
അമ്പിളി ദേവിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ കേരളം ഒന്നടങ്കം കണ്ടതാണ്. 2019 ല്‍ രണ്ടാമതും വിവാഹം കഴിച്ചതോട് കൂടിയാണ് അമ്പിളി ദേവിയ്ക്ക് അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ മാറി നില്‍ക്കേണ്ടി വന്നത്. വൈകാതെ രണ്ടാമതും ഗര്‍ഭിണിയായതോട് കൂടി...
കേരളത്തിൽ വളരെ പെട്ടെന്ന് തന്നെ യുവാക്കൾക്കിടയിൽ ശ്രെദ്ധ നേടിയ ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഇ ബുൾ ജെറ്റ്. ലിബിൻ, എബിൻ എന്ന സഹോദരങ്ങളുടെ ട്രാവൽ ബ്ലോഗുകൾ പങ്ക് വെച്ചുള്ള ഇവരുടെ വിഡിയോകൾ പെട്ടന്ന് തന്നെ...