ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം.പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി,...
പെട്ടെന്ന് ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പലരും അനുഭവിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും എല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുപ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി...
വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരസ്പര സമ്മതത്തോടെയുള്ള ആരോഗ്യപരമായ ലൈംഗിക ബന്ധം. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല, ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കുടുംബ ജീവിതത്തെ തന്നെ ബാധിച്ചേയ്ക്കാം. ലൈംഗികത പാപമാണെന്നുള്ള തരത്തില്‍ കുട്ടികളെ...
അനസ്തേഷ്യയെക്കുറിച്ച് ഇൻഫോ ക്ലിനിക് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്നൊരു ന്യൂസ് ഉണ്ട്,സംഗതിയുടെ ശാസ്ത്രം ആദ്യം പറയാം അനസ്തേഷ്യ എന്ന് പറയുന്നത് ഒരു ഒറ്റ...
പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു...
ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കളുമില്ലാത്ത ദാമ്ബത്യ ജീവിതങ്ങള്‍ ഇല്ല. ചട്ടിയും കലവും ആകുമ്ബോള്‍ തട്ടിയെന്നും മുട്ടിയെന്നുമൊക്കെ ഇരിക്കുമെന്ന് പണ്ടുള്ളവര്‍ പറഞ്ഞതു പോലെ തന്നെയാണ് കാര്യങ്ങള്‍. എന്നാല്‍ ചില ബന്ധങ്ങളില്‍ ഈ തട്ടലും മുട്ടലുമൊക്കെ എത്തിനില്‍ക്കുന്നത് ഒരു...
എല്ലാ മനുഷ്യനും അവന്റെ ആയുസ്സ് വർധിച്ച് കിട്ടണം എന്നാണ് പ്രാർത്ഥിക്കുന്നത്, അതിനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്, താഴെ പറയുന്ന ഈ മന്ത്രം ജപിച്ചാൽ നിങ്ങളുടെ ആയുസ്സ് വര്ധിക്കുന്നതായിരിക്കും.യജുര്‍വേദത്തിലെ രുദ്ര അധ്യായത്തിലെ ശക്തമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ...