ഇ- ബുൾ ജെറ്റ് ബ്രോസിനെ മലയാളികൾക്ക് പരിചിതമാണ്. ട്രാവൽ വ്ലോഗറായ ലിബിൻ എബിൻ എന്നിവരാണ്ഇ ബുൾജെറ്റ് ബ്രോസ്.. സ്വന്തം വാഹനത്തിന്റെ ഓൾട്ടറേഷനുമായി ബന്ധപ്പെട്ടാണ് ഇവർ കൂടൂതൽ ഹെെപ്പിലേക്ക് എത്തുന്നത്. ഇവരുടെ നെപ്പോളിയൻ എന്ന പേരിട്ട ടെംമ്പോ...
നോ ഹലാൽ ബോർഡ് വച്ചതിന് ജിഹാദികൾ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ തുഷാരയും കൂട്ടരും അറസ്റ്റിൽ . ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളുമാണ് അറസ്റ്റിലായത്.ഇന്ന് പുലർച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ്...
‘നോ ഹലാൽ’ എന്ന ബോർഡ് വെച്ച് ഭക്ഷണം വിളമ്പി സ്രെധേയ ആയ വ്യക്തിയാണ് തുഷാര അജിത് .എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് നേരെ ജിഹാദികളുടെ ആക്രമണം ഉണ്ടായി ആശുപത്രിയിൽ ചികിത്സയിലാണ് താൻ എന്നും പറഞ്ഞ് ഇവർ...
മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം .മുല്ലപെരിയാർ വിഷയം ജനങ്ങളുടെ തന്നെ ജീവിതത്തെ ബാധിക്കുന്നതാണ് അതുകൊണ്ട് തന്നെ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീം കോടതി അറിയിച്ചു...
ഉത്തരാഖണ്ഡിൽ 3 ദിവസമായി തുടരുന്ന മഴയിൽ മരണം 47 ആയി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന .. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ട നിലയിലാണ് .കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .മരിച്ചവരുടെ...
മദ്യലഹരിയിൽ ട്രാഫിക് എസ് ഐ യുടെ അഴിഞ്ഞാട്ടം .തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത് .നിർത്തിയിട്ടിരുന്ന ബൈക്കുകൾ എസ് ഐ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടം ഉണ്ടാക്കിയത്.അപകടത്തിന്...
പാത്തിപാലത്ത് ഒന്നരവയസുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുട്ടിയുടെ മാതാവ് .കുട്ടിയുടെ പിതാവ് ഷിജു തന്നെയും കുട്ടിയേയും വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മാതാവ് സോനാ പറയുന്നത് .പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പാത്തിപ്പാലം...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു .വെള്ളിയാഴ്ച തുടങ്ങിയ മഴ ഇനിയും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്.വരുന്ന മണിക്കൂറുകളിൽ കേരളത്തിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തുടങ്ങി 6 ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴക്കും...
കർഷകസമര വേദിയിൽ യുവാവിനെ കൊന്നു കെട്ടിത്തൂക്കിയ നിലയിൽ .ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചു എന്ന പേരിലാണ് യുവാവിന്റെ കൈ വെട്ടി മാറ്റിയതിന് ശേഷം കൊന്ന കെട്ടി തൂക്കിയത് .ഹരിയാന അതൃത്തിയിലുള്ള കുണ്ടലിയിലാണ് സംഭവം നടന്നത് .നിഹാക്...
കേരളത്തിലെ എല്ലാ മുന്നണികളിലും കയറി ഇറങ്ങിയ നേതാവാണ് നമ്മളുടെ പി സി ജോർജ് .താൻ ജീവനോടെ ഉണ്ട് എന്നറിയിക്കാനായി എല്ലാദിവസവും ഓരോ വാർത്തകളുമായി അദ്ദേഹം എത്താറുമുണ്ട് .സ്ഥാനമാനങ്ങൾ ആരു തരുന്നോ ആ പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്ന...