കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ വിവരങ്ങൾ അന്വേഷിക്കാൻ വിളിച്ചപ്പോൾ അവൾ അടുക്കളയിലാണ് . ഏട്ടന് പുറത്ത് നിന്ന് ഭക്ഷണം വരുത്തുന്നത് വലിയ താല്പര്യമില്ല കുട്ടികളും ഉള്ളതല്ലെ ഇത്തിരി കഞ്ഞി ഉണ്ടാക്കുകയാണ് എന്ന് പറയുമ്പോൾ...
നവകേരള ഗീതാജ്ഞലി എന്ന പാട്ട് കേട്ടു. കൊളളാം.. “നന്മയുളള കേരളം..” കേൾക്കുന്നതുപോലെതന്നെ ഇതുകേൾക്കുമ്പോളും ഒരു രോഞ്ചാമം ഒക്കെ വരും. നമ്മൾ ഭയങ്കര ഐഡിയൽ സ്ഥലത്താണ് ജീവിക്കുന്നത് എന്ന് തോന്നും. ഒരു കണക്കിന് പറയുവാണേൽ ബാക്കി കുറേ...
ഞാനും ഒരിടക്ക് ഭയങ്കര യുക്തിവാദി ആയിരുന്നു. ഐ മീൻ നിരീശ്വരവാദി. ആര് ദൈവമുണ്ടെന്ന് പറഞ്ഞാലും അവരോട് ദൈവം ഇല്ലെന്ന് ആർഗ്യൂ ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ ദൈവത്തിൽ ആരെങ്കിലും വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ അവരോട് തർക്കിക്കാനൊന്നും...
ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു പോസ്റ്റിനെ കുറിച്ച് ലിഖിത ദാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് പങ്കുവെച്ചരിക്കുകയാണ് ജെസ്ല മാടശ്ശേരി. കുറിപ്പ് വായിക്കാം. ഇതില്‍ കുറഞ്ഞുള്ള പുരോഗമനമേ എനിക്കുമുള്ളു Likhitha Das ചേച്ചി എഴുതുന്നു ...
സിവിൽ സർവീസിനുള്ള ഇന്റർവ്യൂവിൽ ഞാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു. വിയർത്ത കൈപ്പത്തികളെ മേശപ്പുറത്ത് പരന്നിരുന്ന കണ്ണാടിയിൽ ഉരസിക്കൊണ്ട്, ഹൃദയമിടിപ്പു കേട്ടുകൊണ്ട്, ഞാൻ കാത്തിരുന്നു. എസിയുടെ “ർർ’ ശബ്ദം. കടലാസുകൾ...