സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രിനിഷും. ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെക്കുറിച്ചും ഇരുവരും വാചാലരാവാറുണ്ട്. നിലയുടെ ജനന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. മകൾക്കായി ഈ പേര് തിരഞ്ഞെടുത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും വാചാലരായിരുന്നു. മകളുടെ ജനന...
മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ...
മോളിവുഡ് ഹാസ്യലോകത്തിലെ വളരെ വ്യത്യസ്ത മുഖമാണ് മാമുക്കോയയുടേത്.സിനിമാ പ്രേക്ഷകരെ ഒരേ പോലെ ചിരിപ്പിച്ചും അതിലുപരിയായി ചിന്തിപ്പിച്ചും പതിറ്റാണ്ടുകളായി തുടരുന്ന നടന് തനിക്ക് ആദ്യമായി മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് ലഭിച്ചതിനെപ്പറ്റി പറഞ്ഞിരിക്കുകയാണ്. “സംസ്ഥാന അവാര്‍ഡ് തലത്തില്‍...
മലയാളീ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. അഭിനയലോകത്ത് തിളങ്ങുന്ന താരങ്ങളായ ഇരുവരും പ്രായവ്യതിയാസത്തിലും വ്യത്യസ്തരാണ് ഈ താരജോഡികളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് വളരെ പ്രിയമാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ...
മലയാളത്തിന്റെ പ്രിയ നടൻ ചെമ്പൻ വിനോദ് സിനിമാ ലോകത്തിലേക്ക് ചുവട് വെക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്’ എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത ‘സപ്തമശ്രീ തസ്കര’ എന്ന...
നടിനടന്മാർക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ അവരുടെ പോസ്റ്റുകളിലും പേജുകളിൽ മോശം കമന്റുകളും ട്രോളുകളും ഇടുന്ന ആളുകൾ ഒരുപാട് പേരുണ്ട്. നടിമാർക്ക് എതിരെ അസഭ്യ വാക്കുകളും, അശ്ലീല പദങ്ങളും ഉപയോഗിക്കുന്നവർക്ക് എതിരെ പലപ്പോഴും അവർ പ്രതികരിക്കാറുണ്ട്. ചിലർ പലപ്പോഴും...
ശബ്ദ മാധുര്യം കൊണ്ടും ഗാനാലാപനസൗന്ദര്യം കൊണ്ടും മലയാള പാട്ടുപ്രേമികളുടെ മനസിലിടം നേടിയ ഗായകനാണ് എം ജി ശ്രീകുമാർ. രവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഓളം സൃഷ്ടിച്ച എം ജി അനവധി ടെലിവിഷന്‍...
മലയാളത്തിന്റെ അനശ്വര നടന് ജയന്റെ വിയോഗ ശേഷം സിനിമാ ലോകത്ത് ഒരു പകരക്കാരൻ എന്നോണമെത്തിയ നടനാണ് ഭീമന് രഘു. നായക വേഷത്തിലും അതെ പോലെ തന്നെ വില്ലൻ വേഷത്തിലും ഒരേ പോലെ തിളങ്ങിയ താരം ഹാസ്യത്തിലും...
ഒരു ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയും ആണ് സായി പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ...
അവധിക്കാല ആഘോഷങ്ങളുടെ തലക്കെട്ടോടെ കുറച്ചു ദിവസങ്ങൾക്കു മുൻപ് സിനിമാ താരം സാനിയ ഇയ്യപ്പൻ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടൻ കാളിദാസും മാലിദ്വീപിൽ നിന്നുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍...