മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ആരാധകർ നിരവധിയാണ്. കുടുംബ വിളക്കിലെ ഒരു പ്രധാന കഥാപാത്രമാണ് ശീതൾ. അമൃത നായരാണ് ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃതയുടെ...
ലോക്ക്ഡൗൺ കാലത്തായിരുന്നു നടി മിയയുടെ വിവാഹം. അശ്വിൻ ഫിലിപ്പും മിയയുമായുളള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മിയ നൽകിയ മറുപടി. ടെലിവിഷനിലൂടെയാണ്...
അമാനുഷിക ശക്തിയുള്ള ഒരു സ്ത്രീയായി കാജള്‍ അഗര്‍വാള്‍ ഡീകെ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതാണ്. കാജളിനെ കൂടാതെ വേറെയും മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടാവും എന്നായിരുന്നു ഏറ്റവും ഒടുവില്‍...
ബിഗ്ബോസിൽ മത്സരാര്ഥികളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് റിതു, ഷോയിൽ എത്തിയ സമയം മുതൽ ഋതുവിന് നേരെ ഏറെ വിമർശങ്ങൾ ഉണ്ടായിരുന്നു, കഴിഞ്ഞ ദിവസമാണ് ഋതുവിന്റെ ബോയ് ഫ്രണ്ട് ജിയാ ഇറാനി ഇരുവരും തമ്മിൽ ഉള്ള...
സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്തെത്തുമ്പോള്‍ തന്നെ ശോഭന അതിനൊപ്പം നൃത്തഅഭ്യസനവും തുടങ്ങിരുന്നു. തന്റെ ക്ലാസിക്കല്‍ നൃത്ത സാധനയും സിനിമയിലെ അഭിനയവും-നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നതിലെ വെല്ലുവിളികളെക്കുറിച്ച്...
യുവ കായികപ്രേമികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൻ ടീമിന് വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണവുമായി മുൻ മോഡൽ രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത ആ സംഭവത്തിൽ തനിക്കു...
ഇഷ്ക് എന്ന സിനിമയിൽ കൂടി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആൻ ശീതൾ, ഇഷ്കിന് മുന്നേ താരം നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു, എന്നാൽ ആണിനെ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഇഷ്കിൽ കൂടിയാണ്, വളരെ മികച്ച പ്രകടനമാണ് ആൻ...
കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണ്‍കാലത്തെ വളരെ ദയനീയമായ വിരസതയെ ഞങ്ങൾക്ക് ചുറ്റുമുള്ളവര്‍ക്ക് വളരെ ഗുണകരമായി മാറ്റിയിരിക്കുകയാണ് നടന് മാധവന്റെ ഭാര്യ സരിത. തികച്ചും സൗജന്യമായി കുട്ടികള്‍ക്ക് ക്ലാസെടുക്കുകയാണ് സരിത. “അവള്‍ക്ക് മുന്നില്‍ ഞാന്‍ എത്ര ചെറുതാണ്,”...
സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാലതാരമായി എത്തി സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങിയ അനുശ്രീ ഈ അടുത്ത സമയത്താണ് വിവാഹിതയായത്.പ്രമുഖ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് ഭര്‍ത്താവ്.പക്ഷെ വീട്ടുകാരുടെ പൂർണ സമ്മതമില്ലാതെ നടന്ന ഈ...
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആൻഗ്രി ബേബീസ് ഇൻ ലൗ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്ന താരമാണ് പാർവതി നായർ. മലയാളി കുടുംബത്തിൽ ജനിച്ച് ദുബായിൽ വളർന്ന് തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ താരമാണ്...