Connect with us

Hi, what are you looking for?

കായികം

ക്യാപ്റ്റൻ കൂളിന് അപ്പോൾ പാട്ടും വശമുണ്ടല്ലേ

വിക്കറ്റിന് പിന്നിലെ വേഗമേറിയ കൈകൾ , ബൗണ്ടറി കടക്കുന്ന ഹെലികോപ്റ്റർ ഷോട്ടുകൾ , ഗ്രൗണ്ടിലെ ക്യാപ്റ്റിൻ കൂൾ, ടീമംഗങ്ങളുടെ മഹി ഭായി, യുവതാരങ്ങളുടെ സൂപ്പർ ഹീറോ , ആരാധകരുടെ മാത്രമല്ല ഒരു ജനതയുടെ തന്നെ നമ്മ വീട്ടു പയയന്, അങ്ങനെ പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ ആണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിക്കുള്ളത്. പക്ഷെ ധോണിക്കുള്ളിലെ കലാകാരനെ എല്ലാവര്ക്കും അറിയില്ലായിരിക്കും. ധോനിക്കുള്ളിലെ കലാകാരന്റെ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് മോഹിത് ശർമ്മ.ധോണിയുടെ നാൽപ്പത്തി രണ്ടാം ജന്മദിനത്തിനോടനുബന്ധിച്ചാണ് മോഹിത് ശർമ്മ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കു വെച്ചത്.

Advertisement. Scroll to continue reading.

പഴയൊരു ഹിന്ദി സിനിമാ ഗാനം ആലപിക്കുന്ന ദിനിയെ ആണ് നമ്മൾ വിഡിയോയിൽ കാണുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ മോഹിത് ശർമ്മ ഉണ്ടായിരുന്നപ്പോൾ ഷൂട്ട് ചെയ്ത വീഡിയോ ആണിതെന്നാണ് മനസിലാക്കുന്നത്. എന്തായാലു വീഡിയോ ഇപ്പോ കരിക്കാട് പ്രേമികളുടെ ശ്രെദ്ധിയാകര്ഷിക്കുകയാണ് പ്രത്യേകിച്ച് മഹി ആരാധകരുടെ. ധോണിയെ വസായനോളം പുകഴ്ത്തിക്കൊമ്ണ്ടാണ് ആരാധകരുടെ കമന്റുകൾ. ഇത് വരെ രണ്ടു മില്യൺ വ്യൂവേഴ്സ് ആണ് വീഡിയോക്ക് ഉള്ളത്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വാഹനങ്ങളോടുള്ള പ്രിയം ഈയൊരൊറ്റ വിഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ബൈക്കുകളോടാണ് ധോണിക്ക് ഏറ്റവും താല്പര്യം. ചെറുപ്പം മുതൽ സ്വന്തമാക്കാൻ ആഗ്രഹിച്ച ബൈക്കുകളെല്ലാം ധോണിയുടെ ഗാരേജിലുണ്ട്....

കായികം

റാഞ്ചിയിൽ നിന്നൊരു പയ്യൻ തന്റെ നീളമുള്ള ചെമ്പൻ മുടി പറത്തിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് വന്നപ്പോൾ ആരു മോർത്തു കാണില്ല അയാൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ മൂന്നക്ഷരത്തിൽ ചുരുക്കിയുള്ള പേരെഴുതി വെക്കുമെന്ന്..കൈ കുഴയും...

Advertisement