മലയാളി  പ്രേഷകരുടെ സ്വന്തം നടി മഞ്ജുവാര്യർ  ക്യാൻസർ എന്ന രോഗത്തിന്റെ ക്യാമ്പയിനെ  പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.  ക്യാൻസർ എന്ന രോഗത്തെക്കുറിച്ചും ഒപ്പം അതിജീവനത്തെ കുറിച്ചുമായിരുന്നു  താരം  പറഞ്ഞത്ക്യാ ൻസർ  രോഗത്തിന്റെ ക്യാമ്പയിൻ ലോഞ്ചിൽ പങ്കെടുക്കുമ്പോൾ ആണ് മഞ്ജു  ഭാവനയെ  കുറിച്ചും, ക്യാൻസർ എന്ന മഹാരോഗത്തെ കുറിച്ചും തുറന്നു പറഞ്ഞത്.

ഈ പ്രോഗ്രമിൽ പങ്കെടുക്കാൻ തോന്നിച്ച ഒരു വലിയ സന്തോഷം എന്ന് പറയുന്നത് ക്യാൻസർ ക്യാമ്പയിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതു ഇതിനു അനുയോജ്യമായ ഒരു നടി  ഭാവന തന്നെയാണ് .  ശരിക്കും പറഞ്ഞാൽ  എന്റെ ഹൃദയത്തോടു ചേർത്തുനിർത്തിയിട്ടുള്ള  ഒരു സുഹൃത് അല്ലെങ്കിൽ ഒരു സഹോദരി ആണ് ഭാവന. ക്യാൻസർ എന്ന രോഗത്തെ പോലെ തന്നെ ഒന്നാണ് അതിജീവനം അതുകൊണ്ടു തന്നെ ഈ  പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ ഭാവന പോലൊരു ചോയിസ് ഇനിയും ഉണ്ടാവില്ല എന്നും  മഞ്ജു ചൂണ്ടി കാണിച്ചു.

ഭാവനയെ വെച്ച് അങ്ങനെ ഒരു പരസ്യ ചിത്രം എടുക്കാൻ തീരുമാനിച്ചവർക്ക്  മഞ്ജു തന്റെ  നന്ദി അറിയിക്കുകയും ചെയ്യ്തു   .എന്തായാലും ഭാവനയും ഇപോൾ മലയാളസിനിമയിലേക്ക് വീണ്ടും സജീവമായ തുടരുകയാണ്, അതുകൊണ്ടു  ഭാവനയ്ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്യ്തു മഞ്ജു.