Connect with us

സിനിമ വാർത്തകൾ

ബോണികപൂർ മകൾ ജാൻവിയെ തെലുങ്ക് സിനിമകളിൽ നിന്നും വിലക്കുന്നു.

Published

on

ബോണി കപൂർ ശ്രീദേവി ദമ്പതികളുടെ മകൾ ജാൻവി ഇപ്പോൾ സിനിമയിൽ രംഗപ്രേവേശനം ചെയ്യ്തു കഴിഞ്ഞു അമ്മ ശ്രീദേവിയുടെ പാത പിന്തുടരുവാണ് മകൾ. രണ്ടയിരത്തി പതിനെട്ടാണ് ജാൻവി ബോളിവുഡിലേക്ക് നായികയായിഎത്തുന്നത് . ഒരുപാട് ഫാഷൻ ഷോസുകളിൽ ജാൻവി പങ്കെടുത്തിട്ടുണ്ട് അതിനു ശേഷമാണ് സിനിമയിലേക്ക് .ജാൻവി യുടെ ആദ്യ ചിത്രം ധ ടക്ക് യിരുന്നു  ഇഷാൻ ഘ ട്ടെർ ആയിരുന്നു നായകൻ. ഈ സിനിമക്ക് മുൻപേ അമ്മ ശ്രീദേവി ദുബായിൽ വെച്ച് അപ്രീതിഷിതമായി മരിച്ചത്. ദുബായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നതിന് ശേഷം ഹോട്ടലിൽ ബാത്ത്ടബ്ബിൽ മരിച്ചനിലയിലാണ് നടി ശ്രീദേവിയെ കണ്ടിരുന്നത്.  ഒരുപാട് ദുരൂഹതകൾ നിറഞ്ഞ രീതിയിലുള്ള മരണമായിരുന്നു .

പ്രണയവിവാഹമായിരുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും .ഒരുകാലത്തെ വലിയ ചർച്ച വിഷയമായിരുന്നു ഇവരുടെ ബന്ധം . തെന്നിന്ത്യൻ താരങ്ങളുമായി അടുത്ത ബന്ധമാണ് ബോണി കപൂറിനുള്ളത്. ബോളിവുഡിൽ ഹിറ്റായ ചിത്രങ്ങൾ തെന്നിന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുന്നതിനെ അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചു.ബോണി കപൂർ തമിഴിലും സിനിമകൾ രണ്ടായിരത്തി പത്തൊൻപത്തിലാണ് ആദ്യമായി ചെയ്യ്തത്.ബോണി കപൂർ തെന്നിന്ത്യയിൽ സജീവമാണെങ്കിലും മൂത്ത മകൾ ജാൻവി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നതിനോട് ബോണി കപൂറിന് താൽപര്യമില്ല.കാരണം ടോളി വുഡ് ആഗ്രെഹിക്കുന്ന നായികയാണ് ജാൻവി തെലുങ്ക് ഇൻഡസ്‌ട്രിയിലെ യുവാക്കളും സെൻസേഷണൽ ഹീറോകളും ജാൻവിയുടെ തെലുങ്ക് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. തെലുങ്ക് സിനിമകളിൽ ജാൻവി അഭിനയിക്കുകയാണെങ്കിൽ അത് വലിയ മാർക്കറ്റ് സിനിമയ്ക്ക് നേടികൊടുക്കുംഈ കാര്യങ്ങളെല്ലാം കൊണ്ട് തന്നേ  ജാൻവിയെ തെലുങ്ക് സിനിമകളിൽ നിന്നും മാറ്റി നിറുത്തുവാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട് .

ജാൻവി അമ്മ ശ്രീദേവിയെ പോലെ ബോളിവുഡിൽ നല്ല ഒരു ആക്ടറായി വരണമെന്നാണ് ബോണി കപൂറിന്റെ ആഗ്രെഹം .ജാൻവിയെ തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ വിടാൻ താൽപ്പര്യം ഇല്ല എന്നാണ് പറയുന്നത്. ഹിന്ദിയിൽ ഒരു നല്ല നായികയായി മാറണം അത് സാദ്യമാകണം എങ്കിൽ ബോളിവുഡിൽ തന്നേഅടിയുറച്ചു നില്ക്കണം .മറ്റു ഭാഷകളിൽ അത് സാദ്യമല്ല എന്നാണ് ബോണികപൂർ പറയുന്നത് .

 

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending