Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇളയദളപതിവിജയ്ക്ക് ബോംബ് ഭീഷണി

ഇളയദളപതി വിജയ്ക്ക് നേരെ ബോംബ് ഭീഷണി. തമിഴ് നാട് പോലീസ് കണ്ട്രോൾ റൂമിലേക്കാണ് ബോംബ് ഭീഷണി വന്നത് .ഭീഷണി ഇതായിരുന്നു വിജയുടെ നീലൻ കരയില് വസതിക്കു നേരെയാണ്ഭീഷണി ഉയർന്നത് . പെട്ടന്ന് തന്നെ ബോംബെ സ്വകാർഡ് വന്നു തെരച്ചിൽ നടത്തുകയും ചെയ്ത് .എന്നാൽ വ്യാജ ഭീഷണി ആണെന്ന് മനസിലാക്കുകയും ചെയ്യ്തു. കഴിഞ്ഞ വര്ഷം തൻറെ സാലി ഗ്രാമ ത്തിലുള്ള വീടിനു നേരെയും ഇതുപോലെ ഒരു ഭീഷണി മുഴങ്ങി എന്നും താരം പറയുന്നു. ഇപ്പോളത്തെ ഈ ബോമ്പ് ഭീഷണി ഉയർത്തിവിട്ട വില്ലുപുരം സ്വദേശി ഭുവനേശ്വരനെ അറസ്റ്റ് ചെയ്തു പോലീസ് .നിരവധി സിനിമകളിൽ അഭിനയിച്ച വിജയ് ഇപ്പോൾ ബീസ്റ്റ് എന്ന മൂവിയാണ് ഇനിയും വരാൻപോകുന്നത്.

നടൻ വിജയ്‌ക്കെ രാഷ്ട്രീയത്തിൽ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്യുന്നേ. എന്നാൽ വിജയുടെ ഫാൻസ്‌ അസോസിയേഷൻ തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയം ആയിരുന്നു കാഴ്ചവെച്ചത്.. ഒക്‌ടോബർ പന്ത്രണ്ടിന് പ്രഖ്യാപിച്ച തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഫലത്തിൽ തമിഴ് നാട്ടിലെ ഒന്‍പത് ജില്ലകളിലായി 59 സ്ഥലത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം വമ്പിച്ച വിജയം നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Advertisement. Scroll to continue reading.

കാഞ്ചീപുരം ,വില്ലുപുരം തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളിൽ നല്ലരീതിയിലുള്ള ജയം ആണേ ഫാൻസ് അസോസിയേഷൻ നേടിയത്. ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് 46 വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയാണ് വിജയിച്ചത് എന്നാണ്.

You May Also Like

സിനിമ വാർത്തകൾ

ദളപതി വിജയ് മുൻപ് രാഷ്ട്രിയത്തിൽ ഇറങ്ങുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു, എന്നാൽ താരം അതിന് എതിർത്ത് പിന്നീട് പറയുകയുണ്ടായി, തനിക്കു രാഷ്ട്രീയം ഇല്ലെന്ന്. എന്നാൽ നടന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം സജ്ജീവമായി തന്നെ നടക്കാറുണ്ട്....

സിനിമ വാർത്തകൾ

ഇളയ ദളപതി വിജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്യ്തു, താരത്തിനെ ഈ വരവ് ആവേശത്തോടു ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ആക്റ്റർ വിജയ് എന്ന പേരിൽ ആണ് താരം അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്, താരത്തിന്റെ...

സിനിമ വാർത്തകൾ

പൊങ്കലിന് റിലീസ് ആയി എത്തിയ തമിഴ് ചിത്രം വാരിസും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്. റിലീസിന് ശേഷമുള്ള പത്ത് ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.ജനുവരി 11 ന് തിയറ്ററുകളില്‍...

സിനിമ വാർത്തകൾ

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങൾ ആണ് വിജയും അജിത്കുമാറും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ രണ്ടു പേരുടേയും ചിത്രം  ഒരു പോലെ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിൽ  ആകുമല്ലോ ആരാധകർ.അജിത്ത്...

Advertisement