പ്രേഷകരെ  മുൾമുനയിൽ നിർത്തിയ ഒരു റിയാലിറ്റി ഷോ ആയിരുന്നു  ബിഗ് ബോസ്. ഇപ്പോൾ അതിന്റെ അവസാന ഘട്ടവും കഴിഞ്ഞു വിന്നറായി ദില്ഷ എത്തുകയും ചെയ്തു. ഇരുപതു പേര് വന്ന ഷോയിൽ പിന്നീട് 6 മത്സരാർത്ഥികൾ ആയി മാറി അതിൽ വിന്നറായി ദില്ഷയും, രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ബ്ലെസ്ലലിയുംഎത്തിയിരുന്നു  എന്നാൽ വെറും കുറച്ചു വോട്ടിങ്ങിന്റെ നിലയിലാണ് ദില്ഷ വിജയിച്ചതും. 100  ദിവസത്തെ ബിഗ് ബോസ്സിലെ ജീവിതത്തിനു ശേഷം ആദ്യ മാധ്യമ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസ്ല്ലി.

എല്ലാവരും കഴഞ്ഞ ദിവസങ്ങളിൽ തന്നെ നാട്ടിൽ എത്തിയിരുന്നു എന്നാൽ ഇന്ന്ആണ്  ബ്ലെസ്സ്ലി എത്തിയത് . ഇപ്പോൾ താരം പറയുന്നത്  എന്നെ സപ്പോർട്ട് ചെയ്യ്ത എല്ലവർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു, ഇന്നലെ  സോഷ്യൽ മീഡയിൽ പങ്കുവെച്ച വീഡിയോ പോലും ഇതുവരെയും കാണാൻ പറ്റിയിട്ടില്ല ബ്ലെസ്സ്ലി പറയുന്നു. എനിക്ക് ഇപ്പോൾ ഒന്നും പറയാൻ സാധിക്കുന്നില്ല. എന്നാൽ ദില്ഷ വിജയിച്ചതിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ബ്ലെസ്ല ലി മറുപടി ഒന്നും പറയാതെ പോകുകയാണ് ചെയ്യ്തത്.

ബിഗ് ബോസ്സിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ദില്ഷയും, ബ്ലെസ്ല്ലി യും , എന്നാൽ ഇരുവരുടയും സൗഹൃദം റോബിൻ തെറ്റിദ്ധരിച്ചു കൊണ്ട് വീഡിയോ പാക് വെക്കുകയും ബ്ലെസ്ല്ലി  ഭീഷണി പെടുത്തുകയും ചെയ്യ്തിരുന്നു. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഇരു കൂട്ടരുടെ  ആർമിക്കാർ  തമ്മിൽ ഉണ്ടായിരുന്നു. എല്ലാം മത്സരാർഥികളിൽ നിന്നും തികച്ചും വത്യസ്തത പുലർത്തുന്ന ഒരു വ്യക്തിയാണ് ബ്ലെസ്ല്ലി. ആ ഒരു ഷോയിൽ വെത്യസ്ത പുലർത്തിയ മത്സരാർത്ഥി എന്ന നിലയിൽ വിന്നർ ആകാൻ വളരെ സാദ്യതയുള്ളതായിരുന്നു  ബ്ലെസ്ലിലി എന്ന് പ്രേക്ഷകർ.