ബിഗ് ബോസ് സീസൺ 4 ലെ വിജയി കണ്ടെത്തി കഴിഞ്ഞിട്ടും ഇപ്പോളും ബിഗ്‌ബോസ് മല്സരാര്ഥികളുടെ പിന്നിൽ തന്നെയാണ് സോഷ്യൽ മീഡിയും, ആരാധകരും. അങ്ങനെ ഉള്ള ഒരു മല്സരാര്ഥിയാണ്  ബ്ലെസ്ലി. വലിയ രീതിയിൽ ഡ്രീഗ്രേഡിങ് നടക്കപെട്ട ഒരു വ്യക്തിയാണ് ബ്ലെസ്ലി. ദില്ഷയോട് തന്റെ പെരുമാറ്റം വളരെ മോശമായ രീതിയിൽ ആണ് എന്നുംപറഞ്ഞു വീഡിയോ വരെ റോബിൻ പങ്കുവെച്ചിരുന്നു. കൂടാതെ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യ്തിരുന്നു, താൻ പെട്ടന്നു പ്രകോപിതനാകുന്ന വെക്തിയല്ലാത്തതുകൊണ്ടു  റോബിന്റെ ഭീഷണിഎനിക്ക് കൊള്ളില്ല ബ്ലെസ്ലി  പറയുന്നു.

ഇതിന്റെ പേരിൽ ഇരുകൂട്ടരുടയും ആർമികൾ തമ്മിൽ  സോഷ്യൽമീഡിയ യുദ്ധവും കഴിഞ്ഞു. എന്നാൽ പുറത്തുവന്നതിന് ശേഷം ബ്ലസ്ലീ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ യു ടുബ് ചാനലിലൂടെ പ്രതികരിച്ചെത്തുകയാണ്  ബ്ലേസ്ലീ. ദില്ഷയുടെ കാര്യത്തിൽ പ്രേക്ഷകർ തന്നെ വിമർശിച്ചതു ഒരുപാടു സങ്കടം ഉണ്ടാക്കിയിരുന്നു എന്നാൽ ഈ വിഷയത്തിൽ തനിക്കു ഒരു പ്രതികരണം  നടത്താൻ താല്പര്യമില്ല ബ്ലെസ്ലിലി പറയുന്നു. ഞാൻ ഇപ്പോൾ ഫാമിലിക്കൊപ്പം ആണ് നില്കുന്നത് അവരോടുടൊപ്പം  സമയം ചിലവഴിക്കാൻ ആണ് ഇഷ്ട്ടം ബ്ലെസ്ലി പറയുന്നു.

ഞാൻ ഇതുവരെയും എപ്പിസോഡുകൾ ഒന്നും കണ്ടില്ല ഇനിയും വേണം കാണാൻ. ദില്ഷ വിന്നറാകാൻ യോഗ്യമാണ്‌ എന്ന് ചോദിച്ചാൽ എനിക്ക് ഒന്നും പറയാനില്ല കാരണം ദില്ഷയോട് ഉള്ള വിശ്വാസം കൊണ്ടായിരിക്കും പ്രേക്ഷകർ വോട്ടു നൽകിയത്, താൻ വിജയി ആയില്ലെങ്കിലും ആ ഷോയിൽ 100  ദിവിസം നിൽക്കാൻ കഴിഞ്ഞത് തന്നെയാണ് വളരേ സന്തോഷം ഉണ്ടായതും. അതുപോലെ തന്നെ ലാലേട്ടനെ അടുത്ത് കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി അദ്ദേഹത്തെ  നോക്കിനിൽക്കാൻ തന്നെ തോന്നും. തനിക്കു ബിഗ് ബോസ് വീട് ഒരുപാടു മിസ് ചെയ്യുന്നുണ്ട് ബ്ലസ്ലിലി പറയുന്നു.