മലയാള സിനിമയിലെ മികച്ച താര ജോഡികൾ ആയിരുന്നു സംയുക്ത വർമ്മയും ബിജുമേനോനും.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് സംയുക്ത.വിവാഹശേഷം  സിനിമ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. സംയുക്തയുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് അഭിനയം വേണ്ട എന്ന് വെച്ചത്.

ഇവരുടെ വിവാഹം കഴിഞ്ഞുള്ള ദിവസം സംഭവിച്ച ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.   വിവാഹം കഴിഞ്ഞു ദിവസം രാവിലെ ഉറങ്ങുകയായിരുന്ന ബിജുമേനോന് ചായയുമായി സംയുക്ത വർമ്മ റൂമിലേക്ക് വന്ന സംയുക്തയുടെ ചായ കാര്യം ആണ് പറയുന്നത് .ചായ മുഴുവൻ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു.കാരണം ചോദിച്ചപ്പോൾ ചായയിൽ ഒരു സേഫ്റ്റി പിൻ വീണിട്ടുണ്ടായിരുന്നു എന്നാണ്. ഇത് കേട്ട് ബിജുമേനോൻ ഒന്നു ഞെട്ടുകയും സംയുക്തയ്ക്ക് എത്രത്തോളം ഉത്തരവാദിത്വം ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തെന്ന് എന്ന് ബിജു മേനോൻ പറഞ്ഞു .