ദുൽഖർസൽമാൻ തന്റെ തികഞ്ഞ അഭിനയസാന്നിധ്യംകാണിച്ച സിനിമയായിരുന്നു കുറുപ്പ്. നവംബർ 12നെ അഞ്ഞൂറ്റി അഞ്ച് ബിഗ് സ്‌ക്രീനുകളിലായിട്ടാണ് കുറുപ്പ്റിലീസ് ചെയ്തത് കുറുപ്പിന്റെ ആദ്യദിനകളിൽ തന്നെ രണ്ടായിരത്തിഅറുന്നൂറു ഷോകളാണ് നടത്തിയത് ഈ ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ തന്നെ ആറെ കോടി മുപ്പതു ലക്ഷം രൂപയാണെന്ന് വേഫയർ പ്രൊഡക്ഷൻ ഓഫീസർ ജയശങ്കർ ഒരു സ്വാകാര്യ ചാനലിനോട് പറഞ്ഞത്. കൂടാതെ ഇപ്പോൾ കുറുപ്പിനൊപ്പം ചുവടു വെക്കാം . കുറുപ്പ് സിനിമയുമായിബന്ധപെട്ടാണ് ഈ ഫ്ലാഷ് മൊബ് നടത്തേണ്ടത്.എവിടെ വെച്ചുവേണമെങ്കിലും ഫ്ലാഷ് മൊബ് അവതരിപ്പിക്കാം.

കുറുപ്പിനൊപ്പം ചുവടുവെക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഫ്രീ ടിക്കറ്റും ആണ് കാത്തിരിക്കുന്നത്.ഈ ഫ്ലാഷ്മൊബി ൽ ഇരുപതു പേരാണ് ടീമംഗങ്ങൾ. ഡാൻസ് വീഡിയോ യു ട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് +91 97785 57350 എന്ന നമ്പറിലേക്ക് അയച്ചു നൽകുക.കൂടാതെ ഇതിൽ വിജയിക്കുന്നവരെ ദുൽക്‌റിനെ കാണാനുള്ളഅവസരം നൽകുന്നതാണ് കുറുപ്പ് സിനിമ റിലീസ് ചെയ്യ്തു മൂന്ന് ദിവസം കൊണ്ടേ തന്നെ അമ്പതു കോടി രൂപയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ജിസിസിയിൽ നിന്ന് മാത്രം ഇരുപത് കോടി നേടിയ ചിത്രം കേരളത്തിൽ നിന്നും റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും മുപ്പത് കോടിയോളം നേടിയിട്ടുണ്ട്. തമിഴ്‌നാട് – 2.75 കോടി, കർണാടക – 2.3 കോടി, ആന്ധ്രാപ്രദേശ് & തെലുങ്കാന – 2.3 കോടി, നോർത്ത് ഇന്ത്യ – 1.1 കോടി ഇങ്ങനെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

കുറുപ്പ് ഇപ്പോൾ തന്നെ തകർപ്പൻവിജയംഎന്നാണ് പറയുന്നത്. ലൂസിഫർസിനിമയുടെ ഗ്രോസ് കളക്ഷനെക്കാൾമികച്ച  കളക്ഷൻ ആണ് കുറുപ്പ് എന്ന ചിത്രത്തിന് ലഭിച്ചത്. എന്തായാലും കുറുപ്പ് ഇപ്പോൾ തീയറ്ററുകളിൽ തകർത്തെമുന്നേറുകയാണ് .കുറുപ്പിന്റെ സംവിധയകൻ  ശ്രീനാഥ് രാജേന്ദ്രനാണ് .