Connect with us

സിനിമ വാർത്തകൾ

ബിഗ് ബോസ് താരമായി നടി ഫിലോമിനയുടെ ചെറുമകളും!!

Published

on

മലയാളി പ്രേഷകരുടെ മനസിൽ ഇന്നും മായാത്ത ചിത്രമാണ് നടി ഫിലോമിന.നിരവധി സിനിമകളിൽ അഭിനയിച്ചുട്ടുണ്ടെങ്കിലും താരത്തിന് കൂടുതൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ സിനിമയായിരുന്നു ഗോഡ് ഫാദറിലെ ആനപ്പാറയിലെ അച്ചാമ്മ.ഇപ്പോൾ താരത്തിന്റെ കൊച്ചുമകൾ ഡെയ്സി ഡേവിഡ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി ആയി എത്തുകയാണ്. ഇവിട വെച്ച തന്റെ അമ്മൂമ്മയെ കുറിച്ചെല്ലാം താരം പറയുന്നു. ഡെയ്സി പറയുന്നു തനിക്കു തന്റെ അമ്മൂമ്മയുടെ പേരിൽ അറിയപ്പെടേണ്ട എന്ന് തനിക്കു തൻറേതായ രീതിയിൽ എല്ലാം നേടിയെടുക്കാനാണ് ആഗ്രഹം.


ഇതുവരെയും താൻ നേടിയത് കഷ്ട്ടപെട്ടിട്ടാണ്. മുംബൈയില്‍ ജനിച്ച് വളര്‍ന്നതാണെങ്കിലും തനിയ്ക്ക് നന്നായി മലയാളം സംസാരിക്കാന്‍ അറിയാം ഡെയ്സി പറയുന്നു. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറാണ് ഡെയ്സി. എന്നാല്‍ ആരുടെയും കീഴില്‍ പടിച്ചതല്ല. യൂട്യൂബ് നോക്കി ഫോട്ടോഗ്രാഫി പഠിച്ച ആളെന്ന പ്രത്യേകതയും ഡെയ്സിയ്ക്കുണ്ട്. അനാര്‍ക്കലി മരക്കാര്‍, എസ്തര്‍ അനില്‍ തുടങ്ങിയ നടിമാരുടെ ഫോട്ടോകള്‍ എടുത്ത് കൊണ്ടാണ് ഡെയ്സി സെലിബ്രിറ്റികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടിയത്.


ഡെയ്സി ആദ്യം തന്നെ പറയുന്നു ആരെങ്കിലും ഇങ്ങോട്ടു ചൊറിയാൻ വന്നാൽ അങ്ങോട്ട് ഒട്ടും വിട്ടുകൊടുക്കില്ല.മോഹൻലാൽ വേദിയിൽ എത്തിയപ്പോൾ തന്റെ അമ്മൂമ്മയുടെ വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് താനും തന്റെ അമ്മൂമ്മയുടെ കൂട്ടു നല്ല ഫാനാണ് മോഹൻലാലിന്റെ ഡെയ്സി പറയുന്നു,

സിനിമ വാർത്തകൾ

താൻ മറ്റു താരങ്ങളെക്കാൾ ചെറിയ തുകയാണ് വാങ്ങിക്കുന്നത് ഷൈൻ ടോം ചാക്കോ!!

Published

on

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ചില വിമർശങ്ങളും ഈ അടുത്ത സമയത്തു ഉണ്ടായിട്ടുണ്ട്,  എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആണ് താരത്തിനെ ഉള്ളത്. ഇപ്പോൾ  അതുപോലൊരു തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. തനിക്കു സിനിമകളിൽ വളരെ കുറച്ചു തുക മാത്രമേ ലഭിക്കുന്നുള്ള, ഇത് മറ്റു താരങ്ങളെ അപേക്ഷിച്ചു ചെറിയ തുകയാണ്  തനിക്കു ല ഭിക്കുന്നത് എന്നും നടൻ പറയുന്നു.

എന്നാൽ താരം പറയുന്നു താൻ വേദനത്തെ കുറിച്ച് ചിന്തിക്കില്ല എന്നാൽ സ്ഥിരമായി നമ്മൾക്ക് ഒരു ജോലിയുണ്ടല്ലോ. സോഹൻ സീന് ലാൽ സംവിധാനം ചെയ്യ്ത  ഭാരത സർക്കസ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തപ്പോൾ നടത്തിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്. തനിക്കു ആദ്യം സിനിമയിൽ നിന്നും ലഭിച്ച തുക 1200  രൂപയാണ്, ഇപ്പോൾ ആ തുകയിൽ നിന്നും കുറച്ചും വത്യാസം ഉണ്ട് ഷൈൻ പറയുന്നു.

തുകക്ക് വത്യാസം ഉണ്ടെങ്കിലും മറ്റു താരങ്ങൾ വാങ്ങുന്ന തുകയേക്കാൾ കുറവാണ് താൻ വാങ്ങുന്നത്, ഞാൻ കാശിനു വേണ്ടി എന്റെ വർക്ക് കളയാറില്ല, എനിക്ക് തുകയേക്കാൾ കൂടുതൽ ജോലി ആണ് ആവശ്യം, ഷൈൻ പറയുന്നു. ഇപ്പോൾ സിനിമയിൽ പുതുതായി എത്തുന്നവർ ആദ്യം ജോലി കറക്റ്റ് ചെയ്യുക അതിനു ശേഷം പൈസയെ കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ വിദ്യാഭ്യാസത്തിന്റെ പേരിൽ അല്ല സിനിമയിൽ എടുക്കുന്നത്, അഭിനയിക്കാൻ കഴിവ് അതിനോട് ആത്മാർത്ഥത നടൻ പറയുന്നു.

Continue Reading

Latest News

Trending