അങ്ങനെ ബിഗ്‌ബോസിലെ ആദ്യ അന്തിമ വിധിയും വന്നു കഴിഞ്ഞു. ബിഗ് ബോസ്സിന്റെ   ചരിത്രത്തിൽ  ആദ്യമായി ആണ് ഒരു പെൺകുട്ടി വിന്നറാകുന്നത്. ദില്ഷ പ്രസ്സന്നൻ  ആണ്   ഈ നാലാം സീസണിൻറെ കപ്പുയർത്തിയിരിക്കുന്നത്. മത്സരിച്ച ആറ്  മത്സരരാർഥികളിൽ  സൂരജ്, ധന്യ, ലക്ഷ്മി പ്രിയ, റിയാസ്  എന്നി ക്രമത്തിലാണ് പുറത്തേക്കു പോയത്. ലാസ്റ്റ് ബ്ലെസ്സ്ലി യെയും, ദില്ഷയേയും മോഹൻലാൽ നേരിട്ടിട്ടു  ,ബിഗ് ബോസ് വീടിനുള്ളിൽ പോയി ക്ഷണിച്ചു കൊണ്ടു വരുവായിരുന്നു. അവിടെ വെച്ച് ഇരുവരുടയും വോട്ടിങ് ശെതമാനം  നോക്കുവായിരുന്നു , വോട്ടിങ് ശതമാനത്തിൽ  ദില്ഷ പ്രസന്നനെ വിന്നറായി പ്രഖ്യാപിക്കുകയായിരുന്നു മോഹൻലാൽ.


നാലാം സീസണിലെ രസകരമായ ഒരു സർപ്രൈസിങ് രീതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഓരോ മത്സരാർത്ഥികളെയും ബിഗ് ബോസിന്റെ പുറത്താക്കൽ. ഈ കഴിഞ്ഞ ഒരാഴ്ച്ചയിൽ പ്രേക്ഷക വോട്ടിങ് 21 കോടിയോളം ആണ് ഈ ആറുപേർക്ക് ലഭിച്ചിരുന്നത് 39 ശതമാനം ലഭിച്ചാണ് ദില്ഷ വിജയി ആയത്. ദില്ഷയുടെ വിജയത്തിൽ മുൻപ് പുറത്തുപോയ റോബിൻ പങ്കു വെച്ച് സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറൽ ആകുന്നത്. ബിഗ് ബോസ് സീസൺ ഫോറിലെ ഫസ്റ്റ് ലേഡി വിന്നറായ ദില്ഷ ആശംസകൾ യെന്നാണ് റോബിൻ കുറിച്ചിരിക്കുന്നത്.


ദില്ഷ ജയിക്കുന്നതിനു വേണ്ടി റോബിൻ തന്റെ ആരധകരോട് പറഞ്ഞിരുന്നു ദില്ഷക് വോട്ടു ചെയ്യാൻ അത് തന്നെയാകാം ഈ വിജയവും, വിജയിച്ചതിന് ശേഷമുള്ള ദില്ഷയുടെ ആദ്യ മറുപടി പ്രസ്സംഗം റോബിനെ വേണ്ടി ആയിരുന്നു. കൂടതെ തനിക്കു വേണ്ടി വോട്ടു ചെയ്യ്ത എല്ലാം പ്രേഷകർക്കും നന്ദിയും അറിയിച്ചിരുന്നു ദില്ഷ. ശെരിക്കും എന്തു൦ പറയണം എന്ന് എനിക്കറിയില്ല എനിക്ക് വലിയ്യ ആഗ്രഹം ആയിരുന്നു 100 ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കണം എന്ന് ആ ആഗ്രഹം നടക്കുകയും ചെയ്യ്തു അതിനോടൊപ്പം തനിക്കു വിന്നറാകാനും കഴിഞ്ഞു എന്റെ ആഗ്രഹങ്ങൾ നടത്തി തന്ന എന്റെ മാതാപിതാക്കൾക്കു ഒരുപാട് നന്ദി അതിനോടൊപ്പം തന്നെ ലാലേട്ടനും നന്ദി, തന്റെ സഹമത്സരാർത്ഥികൾക്കും, തനറെ ബിഗ് ബോസ് ഹീറോയായ റോബിനോടും നന്ദി പറയുന്നു.