Connect with us

സിനിമ വാർത്തകൾ

ബിഗ് ബി യുടെ തമിഴ് റീമേക്കിൽ ബിലാലായി സൂര്യ എത്തുമോ? ആകാംക്ഷയിൽആരാധകർ

Published

on

തമിഴ് നടൻ സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘എതർക്കും തുനിന്ദവൻ’ഈ സിനിമയുടെ പ്രചരണാർത്ഥം കൊച്ചിയിൽ എത്തിയ താരത്തിന് കഴിഞ്ഞ ദിവസം ഗംബീര വരവേൽപാണ്‌ ലഭിച്ചത്. അവിടു വെച്ച് തന്റെ ആരാധകരോടൊപ്പം വിശേഷങ്ങൾ പങ്കു വെക്കുകയും ഒപ്പം മാധ്യമങ്ങളോട് സംസാരിക്കുക്കയും ചെയ്യ്തു. കേരളത്തിലെ തന്റെ ആരധകരെ കുറിച്ചും , സിനിമയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം മോഹൻലാൽ സാറിനൊപ്പം ചിലവിടാൻ കഴിഞ്ഞ നിമിഷങ്ങൾ ആണ് എന്ന് സൂര്യ പറഞ്ഞു.

താൻ ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിച്ചിട്ടുണ്ട് എന്നും നടൻ സൂര്യ പറഞ്ഞു. അത് കൂടാതെ സൂര്യ നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പ്രശസ്ത മലയാള സംവിധായകൻ അമൽ നീരദ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട് എന്നും അത് വേഗം നടക്കട്ടെ എന്നാണ് ആഗ്രഹം എന്നും സൂര്യ പറയുന്നു.മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച മലയാള സിനിമയുടെ റീമേക്ക് ആണെന്നും സൂര്യ പറഞ്ഞു.

അമൽ നീരദ്,മമ്മൂട്ടി കൂട്ടുകെട്ടിൽ  നിന്ന് ആകെ രണ്ടു ചിത്രങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. അതിൽ ആദ്യത്തേത് ബിഗ് ബിയും രണ്ടാമത്തേത് കഴിഞ്ഞ ആഴ്ച മാത്രം റിലീസ് ആയ ഭീഷ്മ പർവവും ആണ്. അത്കൊണ്ട് തന്നെ അമൽ പറഞ്ഞ കഥ ബിഗ് ബിയുടെ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ബിഗ് ബിയുടെ തമിഴ് റീമേക്കിൽ ബിലാൽ ആയി സൂര്യ എത്തുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് ആരാധകർ. അതേ സമയം സൂര്യ ചിത്രം എതർക്കും തുനിന്ദവൻ വരുന്ന വ്യാഴാഴ്ച ആണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ഈ ചിത്രം ഒരുക്കിയത്.

 

Advertisement

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending