സിനിമ വാർത്തകൾ
ഭീമന്റെ വഴി ട്രയിലർ പുറത്തു പൊട്ടിച്ചിരിച്ചു ചാക്കോച്ചൻ .

ചാക്കോച്ചൻനായകനയ പുതിയചിത്രമാണ് ഭീമൻറ് വഴി ട്രെയിലർ പുറത്തുവന്നു .തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് സംവിധനം ചെയ്ത് ചിത്രമാണ് ഭീമൻറ് വഴി .കുഞ്ചാക്കോ ബോബൻ നായകനയാ ഈ ചിത്രം ഒരു നാട്ടിൻ പുറത്തു നടക്കുന്ന വഴി പ്രശ്നങ്ങളാണ് കാണിച്ചു തരുന്നത് അങ്കമാലി ഡയറീസിന് ശേഷം നടൻ ചെമ്പൻ വിനോദ ജോസിന്റെ തിരക്കഥ എഴുതിയ ചിത്രവും കൂടിയാണ് ഭീമൻറ് വഴി .ഈ ചിത്രത്തിൽ ചെമ്പൻ വിനോദും ഒരു പ്രധാന കഥ പത്രത്തെ അവതരിപ്പിക്കുന്നുണ്ട് .കൂടാതെ കുഞ്ചാക്കോബോബൻ ,ചിന്നു ചാന്ദിനി ,മേഘതോമസ് നിർമൽ പാലാഴി ,ദിവ്യനായർ ,ഭഗത്മാനുവൽ ,ബിനുപപ്പു തുടങ്ങിയ കഥാപാത്രങ്ങളും അഭിനയിച്ചിട്ടുണ്ട് ഒരുപാട് നല്ല നർമ മുഹൂർത്തങ്ങളും ഉള്ളഒരു ചിത്രവും കൂടിയാണ്.
ഈചിത്രത്തിൽ അഥിതിതാരമായി സ്വാരാജ്വവെ ഞ്ഞാറൻ മൂടെ അഭിനയിക്കുന്നുണ്ട് .ഭീമൻറ് വഴി എന്ന ചിത്രത്തിന്റെ നിർമാണം ചെമ്പൻവിനോദ് ജോസും,റീമ കല്ലിങ്കൽ ആഷിക്ക് അബു എന്നിവരാണ് നിർമാണം .സ്റ്റിൽസ് അർജുൻകല്ലിങ്കൽ ചീഫ് ഡയറക്ടർ ഹരീഷ് തെക്ക് പാട്ട് ഗിരീഷ് ഗംഗാദരൻ ഛായാഗ്രാഹകൻ ,അരുൺ രാമവർമ്മ സൗണ്ട് ഡിസൈനർ .ഡിസംബർ മൂന്നിനെ ഭീമന്റെ വഴിഎന്ന ചിത്രം തീയറ്ററുകളിൽഎത്തുന്നു എന്ന ഇതിന്റെ അണിയറപ്രവർത്തകർ അറിയിച്ചു .കേരളത്തിൽ നൂറ്റിമുപ്പതോളം തീയിട്ടറുകളിലാണ് ഭീമൻറ് വഴി എന്ന ചിത്രം പ്രദർശ്ശിപ്പിക്കുന്നത് .ഈ ചിത്രത്തിന്റെ വിതരണം ഒ പി സിനിമാസാണ് .
സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ2 days ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ5 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ3 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ1 day ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം1 day ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ